
സി.എച്ച്.സിയുടെ ദുരവസ്ഥ; നൂറു കണക്കിന് രോഗികൾ, ഒരേയൊരു ഡോക്ടർ
അടിമാലി: രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്ര ത്തിന്റെ ദയനീയാവസ്ഥ തുടർക്കഥയാകുന്നു. ആറ് പഞ്ചായത്തുകളിലെ സാധാരണക്കാരായ രോഗിക ളുടെ ആശ്രയകേന്ദ്രമാണ് രാജാക്കാട് സാമൂഹ്യാ രോഗ്യകേന്ദ്രം. 39 വർഷങ്ങൾക്ക് മുമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രമായി മുല്ലക്കാനത്ത് തുടങ്ങിയ ഇവി ടെ പേര് മാത്രമാണ് സി.എച്ച്.സി എന്ന് മാറ്റിയിട്ടുള്ള ത്. പി.എച്ച്.സിയുടെ സ്റ്റാഫ് പാറ്റേൺ പോലുമില്ല. ഓരോ ദിവസവും 300ന് മേൽ രോഗികളാണിവിടെ ചികിത്സ തേടി എത്തുന്നത്. ഒരു സ്റ്റാഫ് നഴ്സും ഒ രു മെഡിക്കൽ ഓഫിസറുമാണ് സ്ഥിര നിയമനത്തി ലുള്ളത്. അവർ…