വർത്തമാനംതാൽക്കാലിക ക്യാമ്പ് പ്രവർത്തനമാരംഭിച്ചു; മണ്ണടിച്ചൽ സാധ്യതയുള്ളതിനാൽ admin2 years ago2 years ago01 mins മൂന്നാർ: മൂന്നാർ കോളനിയിൽ മണ്ണടിച്ചൽ സാധ്യതയുള്ളതിനാൽ പ്രദേശത്തെ കുടുംബങ്ങളെ പഴയ മൂന്നാർ സിഎസ്ഐ ഹാളിലേക്ക് മാറ്റി താൽക്കാലിക ക്യാമ്പ് പ്രവർത്തനമാരംഭിച്ചു. ദേവികുളം സബ് കളക്ടർ വി എം ജയകൃഷ്ണൻ ക്യാമ്പിൽ ബന്ധപ്പെട്ടവരുമായി സംസാരിക്കുന്നു. Post navigation Previous: ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾNext: മഴ ശക്തം! ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു, മൂഴിയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട്, പെരിങ്ങല്‍ക്കുത്തില്‍ ഓറഞ്ച് Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
സുഹൃത്തുക്കൾ തമ്മിലുണ്ടായ സാമ്പത്തിക തർക്കം കൊലപാതകത്തിലേക്ക് നയിച്ചു admin3 months ago3 months ago 0
മാട്ടുപ്പെട്ടിക്ക് സമീപം സ്കൂൾ കുട്ടികളുമായി വിനോദ സഞ്ചാരത്തിന് വന്ന ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം admin3 months ago3 months ago 0
കന്യാകുമാരി കടലിനു മുകളിലായി ന്യൂനമർദം; അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത admin3 months ago3 months ago 0
പോക്കറ്റിൽനിന്ന് പണമെടുത്തത് തിരിച്ചു ചോദിച്ച വൈരാഗ്യത്തിന് സുഹൃത്തിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു admin3 months ago 0