admin

മലയാളത്തിന്റെ മഹത്വം ഓര്‍മ്മിപ്പിച്ച് ഭരണഭാഷാ വാരാചരണത്തിന് തുടക്കം

കൊല്ലം: മലയാളത്തിന്റെ മഹത്വം ഓര്‍മ്മിപ്പിച്ച് ഭരണഭാഷാ വാരാചരണത്തിന് തുടക്കം. നവംബര്‍ ഏഴുവരെ നടക്കുന്ന ഭരണഭാഷാ വാരത്തോടനുബന്ധിച്ച് കൊല്ലംജില്ലയില്‍ വിപുലമായ പരിപാടികള്‍ക്ക് തുടക്കമായി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മലയാളദിനാഘോഷവും ഭരണഭാഷാ വാരത്തിന്റെ ഉദ്ഘാടനവും കവിയും പ്രഭാഷകനുമായ ഗിരീഷ് പുലിയൂര്‍ നിര്‍വഹിച്ചു.ഫയലുകളുടെ ഭാഷയാണ് ഭരണഭാഷയെന്നും സാധാരണക്കാര്‍ക്ക് മനസിലാകുംവിധം ലളിതമായി ഫയലുകളില്‍ മലയാളം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.മലയാളികളുടെ ഭാഷാസമീപനം ഏവരെയും ഉള്‍ക്കൊള്ളുംവിധമുള്ളതാണ്. മാതൃഭാഷയെ മുന്‍നിര്‍ത്തിയും പ്രാമുഖ്യം നല്‍കിയുമാണ് മറ്റു ഭാഷകള്‍ പഠിക്കേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ജില്ലാ കലക്ടര്‍ എൻ ദേവി…

Read More

ജലവിതരണ പൈപ്പിടാൻ കുഴിയെടുത്തു; റോഡ് തകർന്ന നിലയിൽ

കുടയത്തൂർ: ജലവിതരണ പൈപ്പിടാനായി കുഴിയെടുത്തത് വേണ്ട വിധം മൂടാത്തതിനാൽ റോഡ് തകർന്ന നിലയിൽ. ജൽ ജീവൻ മിഷൻ്റെ ജലവിതരണ പൈപ്പ് സ്ഥാപിക്കാനായി യന്ത്രങ്ങൾ ഉപയോഗിച്ച് എടുത്ത വലിയ കുഴികളാണ് വേണ്ട വിധം മൂടാതെയിട്ടിരിക്കുന്നത്. റോഡിൻ്റെ ടാറിംഗും കുത്തിപൊളിച്ച നിലയിലാണ്. കുഴി താത്കാലികമായി മണ്ണിട്ട് മൂടിയിട്ടുണ്ടെങ്കിലും മഴക്കാലമായതിനാൽ റോഡിരികിൽ ചെളിയും വെള്ളക്കെട്ടും നിറഞ്ഞിരിക്കുകയാണ്. ഏറെ തിരക്കുള്ള റോഡിൽ ഇത്തരത്തിൽ ചെളിയും വെള്ളക്കെട്ടും നിറഞ്ഞിരിക്കുന്നത് യാത്രക്കാരെ വലയക്കുകയാണെന്നും കുഴിയറിയാതെ റോഡിൻ്റെ അരിക് ചേർന്ന് വരുന്ന വാഹനങ്ങൾ കുഴിയിൽ വീണ് അപകടങ്ങൾ…

Read More

വെയിറ്റിംഗ് ഷെഡിൽ കാർ ഇടിച്ചു കയറി അപകടം

മേലുകാവ് : ഇന്ന് പുലർച്ചെ ചാലമറ്റത്ത് വെയിറ്റിംഗ് ഷെഡിൽ കാർ ഇടിച്ചു കയറി അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണെന്ന് കരുതുന്നു. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1 #car #accident #chalamattom #melukavu #news #updates #onlinemedia #നാട്ടുവാർത്തകൾ

Read More

ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഇ.വി ചാർജിങ് സ്റ്റേഷനുകൾ വരുന്നു

ഇടുക്കി: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെ യ്യാൻ സൗകര്യമൊരുക്കാൻ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ. ഡി.ടി.പി.സിക്ക് കീഴിലുള്ള കേന്ദ്രങ്ങളിലാണ് ചാർജിങ് സ്റ്റേഷനുകൾ ഒരുങ്ങുന്നത്. ഇലക്ട്രിക് കാറുകളുടെ ദീർഘദൂര യാ ത്രകൾക്ക് ഡി.സി ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളുടെ അനിവാര്യത ഉൾക്കൊണ്ടാണ് ഡി.ടി.പി.സി യുടെ ഇടപെടൽ. ഇതിനായി സ്വകാര്യ കമ്പനികളിൽനിന്ന് ടെൻഡർ ക്ഷണിച്ചിരുന്നു. നിലവിൽ അപേക്ഷകൾ അവലോകന കമ്മിറ്റിക്ക് കീഴിലാണ്. പദ്ധതി നിർവഹണത്തിനായി അനർട്ടുമായു ള്ള ചർച്ചകളും നടക്കുന്നു. ടെൻഡർ നടപടികൾ പൂർത്തിയായാൽ ഉടൻ…

Read More

യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു

കൊല്ലം: കൊല്ലം നല്ലി‌ലയിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. ​അപകടത്തിൽ ഇരുവർക്കും ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു. കൊല്ലം പുന്നൂർ കളയ്ക്കൽ സ്വദേശി സന്തോഷാണ് യുവതിയെ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. പഴങ്ങാലം സ്വദേശി രാജിക്ക് നേരെയാണ് ആക്രമണമുണ്ടായത്.സ്വകാര്യ ദന്തൽ ക്ലിനിക്കിലാണ് രാജി ​ജോലി ചെയ്യുന്നത്. ഇന്നലെ ഉച്ചയ്ക്ക് രാജിയെ കാണാനായി ക്ലിനിക്കിൽ എത്തിയതായിരുന്നു സന്തോഷ്. ക്ലിനിക്കിൽ നിന്ന് വിളിച്ചിറക്കിയാണ് സന്തോഷ് പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്.സന്തോഷ് സ്വന്തം ശരീരത്തിൽ…

Read More

കാട്ടാന മതിലും വാഴയും നശിപ്പിച്ച നിലയിൽ

പീരുമേട്: ജനവാസ കേന്ദ്രത്തിൽ ഇറങ്ങുന്നത് തടയാൻ കാവലിരുന്നവരെ കബളിപ്പിച്ച് പുലർച്ച യോടെ കാട്ടാന കൃഷിഭൂമിയിൽ ഇറങ്ങി നാശം വിതച്ചു. ശനിയാഴ്‌ച പുലർച്ച തട്ടാത്തിക്കാന ത്തെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന മതിലുകൾ പൊളിച്ച് കൃഷികൾ നശിപ്പിച്ചു. വാഴ, തെങ്ങ് തുടങ്ങിയവയാണ് പിഴുതും ചവിട്ടിയും നശിപ്പിച്ചത്. വെള്ളിയാഴ്ച‌ വൈകീട്ട് നാലോടെ ദേശീയപാതക്ക് സമീപമുള്ള പൈൻകാട്ടിലാണ് പിടിയാന എ ത്തിയത്. വനം വകുപ്പ് അധികൃതരും പ്രദേശവാസികളും ആനയെ തുരത്തിയെങ്കിലും വീണ്ടും ഏഴുമണിയോടെ എത്തി. പടക്കംപൊട്ടിച്ച് വീണ്ടും തുരത്തി. 8.30ന് ആന…

Read More

നിയന്ത്രണംവിട്ട് കാർ തോട്ടിലേക്ക് വീണു;ഒഴുക്കില്‍പെട്ട കാറിനെ നാട്ടുകാർ വടമിട്ട് പിടിച്ചുകെട്ടി.

നെടുങ്കണ്ടം: ആനക്കല്ലില്‍ നിയത്രണം വിട്ട് തോട്ടിൽ വീണ് ഒഴുക്കില്‍ പെട്ട കാറിനെ നാട്ടുകാർ വടമിട്ട് പിടിച്ചുകെട്ടി. കനത്ത മഴയെ തുടർന്ന് 500 മീറ്ററോളം ഒഴുകിപോയ കാർ 30 അടി താഴ്ചയുള്ള ആറ്റിലേക്ക് വീണു. വിവരമറിഞ്ഞ് അഗ്നിശമന സേനയെത്തിയെങ്കിലും കാർ കരയ്ക്ക് കയറ്റാൻ പറ്റിയില്ല. തുടർന്ന് നാട്ടുകാർ വടമിട്ട് കാർ പിടിച്ചുകെട്ടുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് ഈറോട് സ്വദേശി ഗൗതത്തിന്റെ കാർ നിയന്ത്രണം നഷ്ടമായി തോട്ടിലേക്ക് വീണത്. എന്നാൽ അപകടത്തിൽ പാലത്തിനടിയിലെ തോട്ടിലേക്ക് കാർ വീണെങ്കിലും ആ സമയം അധികം…

Read More

വെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ല; ന്യൂമാൻ കോളജ് ജംക്‌ഷനിൽ വെള്ളക്കെട്ട്

തൊടുപുഴ: മഴ പെയ്‌താൽ കാഞ്ഞിരമറ്റം-മങ്ങാട്ടുകവലബൈപാസിൽ ന്യൂമാൻ കോളജ് ജംക്‌ഷനിലൂടെ യാത്ര ചെയ്യുന്നവർ വെള്ളക്കെട്ടിൽപെട്ടതു തന്നെ. കഴിഞ്ഞ വർഷം ആധുനിക നിലവാരത്തിൽ ഇരു ഭാഗത്തും നടപ്പാത നിർമിച്ച് ടൈൽ പാകിയെങ്കിലും റോഡിൽ വീഴുന്ന വെള്ളം പുറത്തേക്കൊഴുകാൻ സംവിധാനം ഇല്ലാത്തതിനാൽ മഴ പെയ്‌താൽ ഇവിടെ വെള്ളക്കെട്ട് പതിവായി. ഇരുചക്ര വാഹന യാത്രക്കാരും മറ്റ് ചെറു വാഹനങ്ങളുമാണ് വെള്ളക്കെട്ടിൽപെട്ട് യാത്രാദുരിതം അനുഭവിക്കുന്നത്. ഇവിടെ റോഡിലും ടൈൽ പാകിയെങ്കിലും ഓടയിലേക്ക് വെള്ളം ഒഴുകിപ്പോകാനുള്ള മതിയായ സംവിധാനം ഉണ്ടാക്കാത്തതാണ് പ്രതിസന്ധിക്ക് ഇടയാക്കുന്നത്. കഴിഞ്ഞ വർഷം…

Read More

സംസ്ഥാനത്ത് ഡിജിറ്റൽ ലൈസൻസ് സംവിധാനം നടപ്പാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റൽ ലൈസൻസ് സംവിധാനം നടപ്പാക്കി. പുതിയ അപേക്ഷകർക്ക് ഇനി പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസൻസ് ലഭിക്കില്ല. പുതുതായി ലൈന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ഇനി മുതൽ പ്രിന്‍റ് ഡ്രൈവിങ് ലൈസൻസ് നൽകില്ല. ഡ്രൈവിങ് ടെസ്റ്റ് വിജയിച്ച് കഴിഞ്ഞാൽ വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഇത് ഡിജി ലോക്കർ, എം പരിവാഹൻ ആപ്പുകളിൽ സൂക്ഷിക്കാം. ആവശ്യക്കാർക്ക് സ്വന്തമായി പ്രിന്റ് എടുക്കുകയും ചെയ്യാം. ഇതുസംബന്ധിച്ച ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കി. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat…

Read More

വല്യപാറയ്ക്ക് സമീപം റോഡിലേക്ക് ഉരുണ്ടുവന്നത് കൂറ്റൻ പാറക്കല്ല്

ഈരാറ്റുപേട്ട : വാഗമൺ റോഡിൽ വേലത്തുശ്ശേരിക്ക് താഴെ വല്യപാറയ്ക്ക് സമീപം റോഡിൻ്റെ മുകൾ വശത്തു നിന്നും വലരി തോടിൽ കൂടി വലിയ ഉരുളൻ കല്ല് റോഡിൻ്റെ നടുവിൽ ഉരുണ്ടു വന്നു. ആ സമയം വാഹനങ്ങളോ വഴി യാത്ര കാരോ ഇല്ലാത്തതിനാൽ അനിഷ്ട സംഭവങ്ങൾ ഒന്നുമുണ്ടായില്ല. റോഡിലെ കല്ല് പൊതുമരാമത്തും പഞ്ചായത്തും ചേർന്ന് നീക്കം ചെയ്തു. കഴിഞ്ഞ രണ്ടു ദിവസമായി ഈ പ്രദേശങ്ങളിൽ കനത്ത മഴയുണ്ടായിരുന്നാതായി ഗ്രാമ പഞ്ചായത്തു പ്രസിഡൻ്റ് കെ സി ജെയിംസ് പറഞ്ഞു. ☎️📲 ചരമ…

Read More