സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ വയോജന ദിനാചരണം
ഇടുക്കി: കട്ടപ്പന വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വയോജന ദിനം ആചരിച്ചു. ചടങ്ങിൽ മുന്നൂറോളം വയോജനങ്ങളെ ആദരിച്ചു. ഫാ. തോമസ് മണിയാട്ട് ഉദ്ഘാടനം ചെയ്‌തു. 70 വയസിന് മുകളിൽ പ്രായമുള്ളവർക്കും, കിടപ്പുരോഗികൾക്കും വേണ്ടി പ്രത്യേക കുർബാനയും പ്രാർത്ഥനയും നടത്തി. ഫാ. ജെറിൻ ആയിലുമാലിൽ, ഫാ. ആന്റണി എന്നിവർ സംസാരിച്ചു. സി.മെർലി, സി. ടെസ്സി, സി. നിർമൽ, സി. ടോംസി, സി ജെസിൻ, സി ട്രീസ്സ, സി മെബിൽ, സി തെരേസ, സി ആൻസ്, സിബി കിഴക്കേൽ,…

