നിയന്ത്രണ നഷ്ടപ്പെട്ട ജീപ്പ് വീടിന്റെ മുറ്റത്തേക്ക് തലകീഴായി മറിഞ്ഞുണ്ടായ അപകടം

മൂവാറ്റുപുഴ : വാഴക്കുളം നിയന്ത്രണ നഷ്ടപ്പെട്ട ജീപ്പ് വീടിന്റെ മുറ്റത്തേക്ക് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് യുവാവിനു ദാരുണാന്ത്യം. വാഴക്കുളം തെക്കേ കുടിയിൽ നിതിഷ് ദിനേശൻ (പോപ്പി ) (32) ആണ് നിര്യാതനായത്. ഒപ്പം സുഹ്യത്ത് ജോസ്മോന് അപകടത്തിൽ ഗുരുതമായി പരിക്കേറ്റു. ഇന്നലെ വൈകിട്ട് 7.30 ഓടെ മുവാറ്റുപുഴ ആരക്കുഴ റോഡിൽ പെരുമ്പല്ലൂരിലാണ് അപകടം മുണ്ടായത്. മുവാറ്റുപുഴ ഭാഗത്ത് നിന്ന് പോവുകയായിരുന്നു ജീപ്പ് . എതിർ ദിശയിൽ തടി കയറ്റി വന്ന ലോറിയിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട്…

Read More

ഗതാഗതം നിരോധിച്ചു

എല്ലക്കല്‍ – രാജാക്കാട് റോഡില്‍ ഹില്‍ ഹൈവേ – റോഡ് പുനരുദ്ധാരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് സംരക്ഷണ ഭിത്തി, കവര്‍ട്ട്, ഡ്രയിന്‍ എന്നിവയുടെ നിര്‍മ്മാണ പ്രവൃത്തികൾ നടക്കുകയാണ്. മഴ കാരണം റോഡിന്റെ പല ഭാഗത്തും മണ്ണിടിഞ്ഞു അപകടമുണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിൽ തേക്കിന്‍കാനം മുതല്‍ വലിയമുല്ലക്കാനം വരെയുള്ള ഭാഗത്ത് ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു.. എല്ലക്കല്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ തേക്കിന്‍കാനം ജോസ് ഗിരി ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞു വലിയമുല്ലക്കാനം ഭാഗത്തേക്ക് പോകേണ്ടതാണ്. രാജാക്കാട് ഭാഗത്തുനിന്നും…

Read More

ഓടക്കാലിയിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കടബാധ്യതയെന്ന് സംശയം

പെരുമ്പാവൂർ : ഓടക്കാലിയിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഓടക്കാലി പുളിയാമ്പിള്ളി മുഗൾ നെടുമ്പുറത്ത് വീട്ടിൽ വിഷ്ണു‌വിന്റെ ഭാര്യ ചാന്ദിനി(29)യെയാണ് ഇന്നലെ(ബുധൻ) വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ചാന്ദിനി ഒരു സ്വകാര്യ മൈക്രോ ഫൈനാൻസ് സ്ഥാപനത്തിൽ നിന്ന് പണം വായ്പ എടുത്തിരുന്നുവെന്നാണ് വിവരം. ഇതിന്റെ ഗഡുക്കൾ അട‌യ്ക്കേണ്ട ദിവസമായിരുന്നു ബുധനാഴ്ച. ഇതിൽ കുടിശ്ശികയും ഉണ്ടായിരുന്നു. ഫൈനാൻസ് സ്ഥാപനത്തിലെ ജീവനക്കാരിൽ ചിലർ ബുധനാഴ്ച ഇവരുടെ വീട്ടിൽ വന്നതായി ബന്ധുക്കളിൽ ചിലർ പറയുന്നുണ്ട്. കുറുപ്പുംപടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു….

Read More

ഓടക്കാലിയിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കടബാധ്യതയെന്ന് സംശയം

പെരുമ്പാവൂർ: ഓടക്കാലിയിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഓടക്കാലി പുളിയാമ്പിള്ളി മുഗൾ നെടുമ്പുറത്ത് വീട്ടിൽ വിഷ്ണു‌വിന്റെ ഭാര്യ ചാന്ദിനി(29)യെയാണ് ഇന്നലെ(ബുധൻ) വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ചാന്ദിനി ഒരു സ്വകാര്യ മൈക്രോ ഫൈനാൻസ് സ്ഥാപനത്തിൽ നിന്ന് പണം വായ്പ എടുത്തിരുന്നുവെന്നാണ് വിവരം. ഇതിന്റെ ഗഡുക്കൾ അട‌യ്ക്കേണ്ട ദിവസമായിരുന്നു ബുധനാഴ്ച. ഇതിൽ കുടിശ്ശികയും ഉണ്ടായിരുന്നു. ഫൈനാൻസ് സ്ഥാപനത്തിലെ ജീവനക്കാരിൽ ചിലർ ബുധനാഴ്ച ഇവരുടെ വീട്ടിൽ വന്നതായി ബന്ധുക്കളിൽ ചിലർ പറയുന്നുണ്ട്. കുറുപ്പുംപടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മക്കൾ:…

Read More

ഡ്യൂട്ടിക്കെത്തിയ എല്ലാവരും ഫിറ്റെന്ന് മെഷീൻ; ഫിറ്റായവരെ പിടിക്കാൻ എത്തിയവർ അതിലും ഫിറ്റ്

ഡ്യൂട്ടിക്കിടയിൽ മദ്യപിക്കുന്ന ജീവനക്കാരെ പിടികൂടാനുള്ള കെഎസ്ആർടിസിയുടെ ശ്രമത്തിന് ഒരു തിരിച്ചടി. ഇന്നു രാവിലെ കോതമംഗലത്താണ് സംഭവം. ബ്രത്തലൈസർ മെഷീനുമായി ഇൻസ്പെക്ടർ രവി, ഇൻസ്പെക്ടർ സാംസൺ തുടങ്ങിയവർ കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയിലെത്തി. രാവിലെ സർവീസിനു പോകാൻ വന്ന ജീവനക്കാരെ പരിശോധിച്ച് മദ്യപരെ കണ്ടെത്തുകയാണ് ലക്ഷ്യം ആദ്യം വന്നത് പാലക്കാട് സർവീസ് പോകാൻ വന്ന കണ്ടക്ടർ പി.വി.ബിജു. ബിജുവിനെ 8.05ന് ബ്രത്തലൈസറിൽ ഊതിച്ചു. മെഷീനിൽ മദ്യത്തിന്റെ സാന്നിധ്യമായി രേഖപ്പെടുത്തിയത് 39%. എന്നാൽ മദ്യം കഴിക്കാത്ത ബിജു എതിർത്തു. ഇത് ഉദ്യോഗസ്ഥരും…

Read More

പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; യുവാവ് പിടിയിൽ

തൊടുപുഴ: സ്പെഷൽ സ്ക്വാഡ് പോലീസ്ഉ ദ്യോഗസ്ഥൻ ചമഞ്ഞ് കച്ചവടക്കാരനിൽനിന്നു പണം തട്ടിയെടുത്ത യുവാവ് പിടിയിൽ. നേര്യമംഗലം സ്വദേശി തൊടുപുഴ മുതലിയാർമഠത്ത് വാടകയ്ക്ക് താമസിക്കുന്ന കോയിക്കര റെനി റോയി (28)യെ ആണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരമറ്റം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കടയിലാണ് ഇയാൾ തട്ടിപ്പു നടത്തിയത്. കടയിൽ നിന്നും നേരത്തേ നിരോധിത പുകയില ഉത്പ്പന്നങ്ങൾ പോലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം കടയിലെത്തിയ റെനി താൻ സ്പെഷൽ സ്ക്വാഡിലെ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് കടക്കാരനെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാളിൽ നിന്നു…

Read More

നടൻ സിദ്ദിഖിന്‍റെ മകൻ റാഷിൻ (37) അന്തരിച്ചു.

ശ്വാസ തടസത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടന്‍ ഷഹീന്‍ സിദ്ദിഖ് സഹോദരനാണ്. ഒരു സഹോദരിയുമുണ്ട്. സാപ്പി എന്നാണ് റാഷിന്‍റെ വിളിപ്പേര്.പടമുകള്‍ പള്ളിയില്‍ നാല് മണിക്ക് കബറടക്കം. കഴിഞ്ഞ നവംബറില്‍ റാഷിന്‍റെ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ ഷഹീന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. ഭിന്നശേഷിക്കാരനായ റാഷിന് കുടുംബം പ്രത്യേകം പരിചരണം നൽകിയിരുന്നു. റാഷിന്റെ മാതാവ് വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടിരുന്നു.☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1

Read More

മരം വീണ് ഓട്ടോയുടെ മുൻവശം പൂർണ്ണമായും തകർന്നു.

അടിമാലി: അടിമാലി ടൗണിന് സമീപം ഓടികൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് കൂറ്റന്‍ മരശിഖരം ഒടിഞ്ഞു വീണു. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മരം വീണതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയുടെ മുന്‍ഭാഗം തകര്‍ന്നു. പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവറെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1 #അടിമാലി #മരംവീണു #ഓട്ടോറിക്ഷ

Read More

മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജിൻ്റെ കോലം കത്തിച്ചു.

സ്വകാര്യ സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപിയുടെ നേതൃത്വത്തിൽ ചെയർമാൻ സനീഷ് ജോർജിൻ്റെ കോലം കത്തിച്ചു… ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1 #തൊടുപുഴ #മുനിസിപ്പൽചെയർമാൻ

Read More

മരക്കൊമ്പ് വെട്ടുന്നതിനിടെ തൊഴിലാളി വീണ് മരിച്ചു

ഈരാറ്റുപേട്ട: മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ തൊഴിലാളി വീണു മരിച്ചു. കൊണ്ടൂർ തെക്കേമഞ്ഞാക്കൽ ടി.കെ. കൃഷ്ണൻകുട്ടി (68) ആണ് മരിച്ചത്. ബുധനാഴ്ച ഒരു മണിയോടെ അയൽവാസിയുടെ മുറ്റത്തെ മാവിന്റെ വീട്ടിനോട് ചേർന്ന് നിന്നിരുന്ന ശിഖരം മുറിക്കുന്നതിനിടെയാണ് അപകടം. ഉടൻതന്നെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പാല ജനറൽ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: പരേതയായ ലീലാമണി. മക്കൾ: ക്രണിഷ് കുമാർ, ടി.കെ. ലീന. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി…

Read More