മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജിൻ്റെ കോലം കത്തിച്ചു.

സ്വകാര്യ സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപിയുടെ നേതൃത്വത്തിൽ ചെയർമാൻ സനീഷ് ജോർജിൻ്റെ കോലം കത്തിച്ചു…

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1

#തൊടുപുഴ #മുനിസിപ്പൽചെയർമാൻ

Leave a Reply

Your email address will not be published. Required fields are marked *