കോട്ടയം ജില്ലയിലെ ഏക ജിയോലാബ് ഉദ്ഘാടനം ചെയ്തു

മുരിക്കും വയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ എസ്. എസ്. കെ. ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച ജിയോ ലാബിൻ്റെ ഉദ്ഘാടനം പൂഞ്ഞാർ എം.എൽ. എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. കുട്ടികളിൽ ഭൗമശാസ്ത്രത്തെയും സൗരയൂഥത്തെയും സംബന്ധിച്ചു താല്പര്യം വളർത്താനും ഗവേഷണത്മകമായ ശാസ്ത്രീയ അവബോധം വളർത്താനും ഉപകരിക്കുന്ന വിധത്തിലാണ് ലാബ് സജ്ജീകരിച്ചിട്ടുള്ളത്. ഭൂമിയെയും നക്ഷങ്ങളെയും തൊട്ടറിഞ്ഞു പഠിക്കാനും പുസ്തകങ്ങൾക്കപ്പുറമുള്ള അനുഭവലോകം കുട്ടികൾക്ക് ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെയാണ് കോട്ടയം ജില്ലയിലെ ആദ്യ ജിയോ ലാബ് മുരിക്കും വയൽ ഗവ. വൊക്കേഷണൽ…

Read More

ചരിത്രവിജയത്തിന് 25 വയസ്; ഇന്ന് കാർഗിൽ വിജയ് ദിവസ്

കാർഗിലിൽ നുഴഞ്ഞുകയറിയ പാക് സൈന്യത്തെ തുരത്തി ഇന്ത്യൻ സൈന്യം ചരിത്രവിജയം നേടിയിട്ട് 25 വർഷം. 1999 മെയ് മൂന്ന്. മലനിരകളാൽ ചുറ്റപ്പെട്ട തന്ത്രപ്രധാനമായ കാർഗിൽ പ്രദേശത്ത് ഭീകരരുടെ സഹായത്തോടെ പാക് സൈന്യം അതിർത്തിയിൽ നുഴഞ്ഞു കയറി. കാർഗിലിലെ ആട്ടിയൻമാരാണ് സൈന്യത്തെ വിവരം അറിയിച്ചത്. മെയ് അഞ്ചിന് വിവരം അന്വേഷിക്കാൻ പോയ അഞ്ച് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു. മെയ് പത്തിന് കാർഗിലിലും ദ്രാസിലും കക്സറിലും നുഴഞ്ഞുകയറ്റക്കാർ ഉണ്ടെന്ന സ്ഥിരീകരണമെത്തി.മെയ് 26ന് ഇന്ത്യ ശക്തമായ വ്യോമാക്രമണം നടത്തി. മെയ് 27ന്…

Read More

ആലപ്പുഴയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

ആലപ്പുഴ: പത്താം ക്ലാസ് വിദ്യാർത്ഥിനി നൂറനാട് പണയിൽ രജനി ഭവനത്തിൽ നിരഞ്ജനയെ (14) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.സംഭവത്തിൽ ആലപ്പുഴയിൽ നിന്ന് ഫോറൻസിക്ക് സംഘവും വിരലടയാള വിദഗ്‌ധരും വീട്ടിലെത്തി പരിശോധന നടത്തി. കഴിഞ്ഞ രാത്രി 9 .30 ഓടെ കിടപ്പു മുറിയുടെ ജനലഴിയിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അമ്മ രജനിക്കും അനുജത്തിക്കും ഒപ്പമാണ് നിരജ്ഞന പതിവായി കിടന്നുറാങ്ങാറുള്ളത്. കഴിഞ്ഞ ദിവസം നേരത്തെ മുറിയിൽ കയറി വാതിൽ അടച്ചതിൽ സംശയം തോന്നി വിളിച്ചപ്പോഴാണ് സംഭവം അറിയുന്നത്….

Read More

വെട്ടിക്കാമറ്റത്തിന് സമീപം കലുങ്ക് ഇടിഞ്ഞ് അപകട ഭീഷണി

ഇടുക്കി: ഇരട്ടയാർ വെട്ടിക്കാമറ്റം – പ്രകാശ് റോഡിൽ കലുങ്ക് ഇടിഞ്ഞ് അപകടഭീഷണിയുയർത്തുന്നു. വെട്ടിക്കാമറ്റത്തിന് സമീപം കനത്ത മഴയിൽ കലുങ്കിന്റെ താഴ്‌ഭാഗത്തെ കൽക്കെട്ട് ഇടിഞ്ഞ് വീഴുകയായിരുന്നു. സ്‌കൂൾ ബസുകളടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. കൊടും വളവായതിനാൽ ഡ്രൈവർമാർക്ക് റോഡ് തകർന്നത് കാണുവാൻ സാധിക്കില്ല. ഇരട്ടയാർ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥലം സന്ദർശിക്കുകയും പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്‌തു. റോഡ് ഇടിഞ്ഞ ഭാഗത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാൻപോലും അധികൃതർ തയ്യാറാക്കുന്നില്ലെന്നാണ് ഉയരുന്ന പരാതി. ☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും*…

Read More

യുകെയിൽ കോതമംഗലം സ്വദേശിക്ക് ദാരുണാന്ത്യം

കോതമംഗലം : കുട്ടിയെ സ്‌കൂളിലയക്കാന്‍ സമയമായിട്ടും ഉണര്‍ന്നില്ല, ഭാര്യ നോക്കുമ്പോള്‍ ഹനൂജ് ചലനമറ്റ നിലയില്‍. പത്തോളം മലയാളി കുടുംബങ്ങളുള്ള ബ്യുഡില്‍ വേദനയായി കോതമംഗലത്തെ യുവാവിന്റെ മരണം. തലച്ചോറിലേക്കുള്ള ധമനികള്‍ പൊട്ടിയെന്നുഉള്ളതാണ് പ്രാഥമിക നിഗമനം. കെയറര്‍ വിസയില്‍ യുകെയിലെത്തി ഒരു വര്‍ഷം പോലും ആകാത്ത കുടുംബത്തെ തേടി ദാരുണ വാര്‍ത്ത യുകെയിലെത്തി ഒരു വര്‍ഷം പോലും ആകാത്ത മലയാളി കുടുംബത്തെ തേടി വിധിയുടെ പകപോക്കല്‍. കെയറര്‍ വിസയില്‍ എത്തി ജീവിതം കരുപ്പിടിപ്പിക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് കോതമംഗലം സ്വദേശിയായ യുവാവ് ഹനൂജിനെ…

Read More

സഹ അദ്ധ്യയനത്തിൻ്റെ സാധ്യതകൾ തേടി അരുവിത്തുറ കോളേജിൽ പിയർ ടീച്ചിങ്ങ് പരിശീലനം

അരുവിത്തുറ: വിദ്യാർത്ഥികളിലെ അദ്ധ്യാപക അഭിരുചി തിരിച്ചറിഞ്ഞ് കലാലയത്തിൽ സഹ അദ്ധ്യയനത്തിൻ്റെ സാധ്യതകളെ ഫലപ്രദമായി നടപ്പിലാക്കിയ പിയർ ടീച്ചിങ്ങ് പദ്ധതിയുടെ ഭാഗമായി പിയർ ടീച്ചിങ്ങ് വിദ്യാർത്ഥികൾക്കായി അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇരാറ്റുപേട്ട ബി എഡ് കോളേജ് കൊമേഴ്‌സ് വിഭാഗം അദ്ധ്യാപിക ഡോ ബിനാ സി.ജി പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. ചടങ്ങിൽ കോളേജ് ബർസാർ ഫാ.ബിജു കുന്നക്കാട്ട്, കോമേഴ്സ് വിഭാഗം…

Read More

നെടുമ്പാശ്ശേരിയിൽ 20 സെക്കന്റിൽ ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കാൻ സംവിധാനമൊരുങ്ങുന്നു

കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ രാജ്യാന്തര യാത്രക്കാർക്ക്, ഉദ്യോഗസ്ഥ ഇടപെടലില്ലാതെ അതിവേഗം സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കുന്നതിനുള്ള സംവിധാനം ഒരുങ്ങുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ‘ ഫാസ്റ്റ് ട്രാക് ഇമിഗ്രേഷൻ- ട്രസ്റ്റഡ് ട്രാവലേഴസ് പ്രോഗ്രാം’ന്റെ ഭാഗമായി രാജ്യാന്തര ആഗമന/പുറപ്പെടൽ യാത്രക്കാർക്ക് ഈ സംവിധാനം ഒരുക്കുന്ന രാജ്യത്തെ രണ്ടാമത്തെ വിമാനത്താവളമാവുകയാണ് സിയാൽ. ഇതിന്റെ പരീക്ഷണം തിങ്കളാഴ്‌ച തുടങ്ങും. ആഗസ്തിൽ കമ്മീഷൻ ചെയ്യും. ഡൽഹി വിമാനത്താവളത്തിലാണ് ആദ്യമായി, കഴിഞ്ഞമാസം, ഈ സംവിധാനം ഏർപ്പെടുത്തിയത്. സിയാലിൽ ഇതിനായുള്ള അടിസ്ഥാന സൗകര്യം സജ്ജമായി. ബ്യൂറോ…

Read More

അശോകക്കവല- കോട്ടമല റോഡ് യാഥാർത്ഥ്യത്തിലേക്ക്

മൂലമറ്റം : അശോകക്കവല-മൂലമറ്റം-കോട്ടമല റോഡ് യാഥാർത്ഥ്യത്തിലേക്ക്. റോഡ് നിർമ്മാണത്തിനായുള്ള ടെൻഡർ നടപടി പൂർത്തിയായതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. 7.5 കോടിക്കാണ് റോഡ് ടെൻഡർ നൽകിയിരിക്കുന്നത്. മഴക്കാലത്തിനു ശേഷം നിർമ്മാണം ആരംഭിക്കും. ഇതിന്റെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് മന്ത്രി സ്ഥലം സന്ദർശിച്ചു. കോട്ടമല ഭാഗത്തെ അവസാന റീച്ചായ ഒന്നര കിലോമീറ്ററിന്റെ ടാറിംഗാണ് പൂർത്തീകരിക്കാനുള്ളത്. അശോകക്കവല മുതൽ ബിഎംബിസി നിലവാരത്തിലാണ് റോഡ് പുനർനിർമ്മിക്കുന്നത്.മൂലമറ്റം -കോട്ടമല റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുതി നിലയം…

Read More

മൂവാറ്റുപുഴ വാഴക്കുളത്ത് പള്ളി വികാരി തൂങ്ങിമരിച്ച നിലയിൽ

മൂവാറ്റുപുഴ: വാഴക്കുളത്ത് പള്ളി വികാരി തൂങ്ങിമരിച്ച നിലയിൽ. വാഴക്കുളം സെന്റ് ജോർജ് ഫെറോന പള്ളി വികാരി ഫാ. ജോസഫ് കുഴികണ്ണിയിലിനെയാണ് ഇന്ന്(വ്യാഴം) രാവിലെ 5 മണിയോടെ പള്ളിക്ക് സമീപമുള്ള കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം നിർമല മെഡിക്കൽ സെന്റർ മോർച്ചറിയിലേക്ക് മാറ്റി. ഉന്നത പോലീസ് അധികാരികൾ സ്ഥലത്തെത്തിയിട്ടുണ്ട്. ☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

Read More

കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കുറച്ചു.

തിരുവനന്തപുരം : കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കുറക്കാൻ സർക്കാർ തീരുമാനിച്ചു. 60 ശതമാനം വരെയാണ് ഫീസ് നിരക്കുകളിലുണ്ടാവുന്ന കുറവ്. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ് ഫീസ് വർദ്ധനവിൽ നിന്ന് കഴിഞ്ഞവർഷം സർക്കാർ ഒഴിവാക്കിയിരുന്നു. 81 സ്ക്വയർ മീറ്റർ മുതൽ 300 സ്ക്വയർ വരെ വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് അൻപത് ശതമാനമെങ്കിലും പെർമിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക്.കോർപറേഷനിൽ 81 മുതൽ 150 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീടുകളുടെ പെർമിറ്റ് ഫീസ് 60%…

Read More