ആകെയുള്ള മൺ പാതയും തകർന്നതോടെ ഇടമലകുടി ഒറ്റപ്പെട്ട അവസ്ഥയിലായി

കൊച്ചി : അടിയന്തിര സാഹചര്യങ്ങളിൽ ആംബുലൻസ് സേവനം പോലും ലഭ്യമാക്കാനാവുന്നില്ല കഴിഞ്ഞ ദിവസം രോഗിയുമായി എത്തിയ ആംബുലൻസ് റോഡിൽ കുടുങ്ങി പഞ്ചായത്തിന്റെയും റവന്യൂ വകുപ്പിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഗതാഗതം പുനസ്ഥാപിയ്ക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിയ്ക്കുകയാണ്.നായയുടെ കടിയേറ്റ കുട്ടിയെ ആശുപത്രിയിലേയ്ക് കൊണ്ടുവരുന്നതിനിടെയാണ് ആംബുലൻസ് റോഡിൽ കുടുങ്ങിയത്. പിന്നീട് എതിർ ഭാഗത്ത്‌ കിടന്നിരുന്ന മറ്റൊരു ജീപ്പിൽ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് വാക്സിൻ നൽകി. രണ്ട് ദിവസം റോഡിൽ കിടക്കുകയായിരുന്ന ആംബുലൻസ് കെട്ടിവലിച്ചു മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന്…

Read More

കല്യാണത്തണ്ടിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു

ഇടുക്കി: കട്ടപ്പന കല്യാണത്തണ്ടിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു. കല്യാണത്തണ്ട് സ്വദേശി മേച്ചേരിയിൽ എം എസ് രാജൻ (62)നാണ് മരിച്ചത്. വെള്ളിയാഴ്‌ച പുലർച്ചെ 5.30ഓടെ കല്യാണതണ്ട് കയറ്റത്തിൽ വച്ച് നിയന്ത്രണം നഷ്‌ടമായ ഓട്ടോറിക്ഷ മറിയുകയായിരുന്നു. പ്രദേശവാസികൾ ഇദ്ദേഹത്തെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച‌ രാത്രിയോടെ മരണം സംഭവിച്ചു. ഭാര്യ പ്രസന്നകുമാരി, മക്കൾ അഞ്ചു, അരുൺ, കിരൺ. ഒരുമാസം മുമ്പ് ലോഡുമായെത്തിയ ലോറി അപകടത്തിൽപ്പെട്ടിരുന്നു. ഒരു വർഷത്തിനിടയിൽ നാലോളം അപകടങ്ങളാണ് കല്യാണത്തണ്ട് കയറ്റത്തിൽ ഉണ്ടായത്. ചെങ്കുത്തായ കയറ്റവും…

Read More

ഡിജികേരളം പരിശീലന പരിപാടി

കോട്ടയം: സംസ്ഥാനത്തു 14 വയസിനു മുകളിലുള്ളവരെ ഡിജിറ്റൽ സാക്ഷരതയിലേക്ക് കൊണ്ടുവരുന്ന ‘ഡിജികേരളം’ പദ്ധതിയുടെ കോട്ടയം ജില്ലയിലെ പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു കുമരകം ഗ്രാമപഞ്ചായത്തിൽ ഉദ്ഘാടനം ചെയ്തു.സ്മാർട്ട് ഫോൺ ഓൺ ആക്കാനും ഓഫാക്കാനും അറിയുക, സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ പ്രാപ്തമാക്കുക, ഇന്റർനെറ്റിൽ വിവരങ്ങൾ തിരയുക, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ ഓൺലൈൻ സേവനങ്ങൾ, ഗ്യാസ് ബുക്കിംഗ്, വീഡിയോ കോൺഫറൻസ് ആപ്ലിക്കഷേൻ, വൈദ്യുതി, വാട്ടർബില്ലുകൾ ഓൺലൈനായി അടക്കൽ തുടങ്ങിയ പരിശീലനമാണ് പദ്ധതി ലക്ഷ്യമിടുന്നത്.കുടുംബശ്രീ,…

Read More

ദുരന്തമുഖത്ത് ആശ്വാസമേകാൻ ലെഫ്. കേണൽ മോഹൻലാൽ വയനാട്ടിൽ എത്തി

മേപ്പാടി: ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ വയനാട് മുണ്ടക്കൈ ചൂരൽമലയിൽ നടൻ മോഹൻലാൽ എത്തി. ലെഫ്റ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ സൈനികര്‍ക്കൊപ്പമാണ് എത്തിയത്. ആർമി ക്യാമ്പിലെത്തിയ മോഹൻലാൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കും. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ താരം സംഭാവന ചെയ്തിരുന്നു. മോഹൻലാൽ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വെെകാരികമായ കുറിപ്പും ഏറെ ശ്രദ്ധനേടിയിരുന്നു. മുൻപും ഐക്യത്തോടെയും ഒരുമയോടെയും ദുരിതങ്ങളെ നേരിട്ടുള്ള നാടാണ് കേരളം എന്നും ഇതും നമ്മൾ മറികടക്കുമെന്നുമാണ് മോഹൻലാൽ കുറിച്ചത്. ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഓരോ…

Read More

ഏലത്തട്ട, മോഷണവും,ശരം ചെത്തും പ്രതികളിൽ ഒരാൾ പിടിയിൽ..

കട്ടപ്പന,കോഴിമല,ഏലത്തോട്ടങ്ങളിൽ നിന്നും ഏലത്തട്ട മോഷണവും ശരം, ചെത്തും വ്യാപകമായിരുന്നു, കഴിഞ്ഞ മാസം – 11ാം തിയതി ഞായറാഴ്ച പകൽ 11 മണിയോടുകൂടി കോഴിമല മുരിക്കാട്ടുകൂടിയിൽ ലാലിച്ചൻ എന്നയാളുടെ പാട്ടത്തിനു കൊടുത്തിരിക്കുന്ന ഏലത്തോട്ടത്തിൽ നിന്നുമാണ്,തട്ടയും ശരവും മോഷണം പോയത് ഏകദേശം മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിൽ.. നഷ്ടമുണ്ടായതായി.തോട്ട ഉടമ പറഞ്ഞു ഞായറാഴ്ച പകൽ 11 മണിയോടുകൂടി തോട്ടം ഉടമ കാട്ടിൽ എത്തിയപ്പോൾ കണ്ടാലറിയാവുന്ന മൂന്ന് വ്യക്തികൾ വെട്ടിയെടുത്ത തട്ടയും ശരവുമായി ഓടുന്നതാണ് കണ്ടത് തോട്ട ഉടമ കട്ടപ്പന പോലീസ്…

Read More

നീണ്ടപാറക്ക് സമീപം നാഷ്ണൽ പെർമിറ്റ് ലോറി നിയന്ത്രണംവിട്ട് വീടിനു മുകളിൽ പതിച്ചു

കോതമംഗലം : നീണ്ടപാറക്ക് സമീപം നാഷ്ണൽ പെർമിറ്റ് ലോറി നിയന്ത്രണംവിട്ട് വീടിനു മുകളിൽ പതിച്ചു. ഇടശ്ശേരി വർഗീസിൻ്റെ വീടിന് മുകളിലേക്കാണ് ലോറി പതിച്ചത്.നേര്യമംഗലം – നീണ്ടപാറ റോഡിൽ ഡബിൾ കുരിശിന് താഴെ ഇടുക്കി ഭാഗത്തേക്ക് പോകുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയാണ് റോഡിന് സമീപത്തെ വീടിന് മുകളിൽ പതിച്ചത്. ഇന്നലെ ഉച്ചക്ക് 12 ഓടെയായിരുന്നു അപകടം.മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവെ നിയന്ത്രണം വിട്ട് റോഡിൻ്റെ ഓരത്തെ ബാരിക്കേഡ് ഇടിച്ച് തകർത്ത് പത്തടി താഴ്ചയിലിരിക്കുന്ന വീടിന്റെ മുകളിലേക്ക് പതിക്കുകയായിരുന്നു. ലോറി…

Read More

മുള്ളരിങ്ങാട് അമായൽതൊട്ടി പാലത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണു

വണ്ണപ്പുറം : മുള്ളരിങ്ങാട് അമായൽതൊട്ടി പാലത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണു. മുള്ളരിങ്ങാട് ലൂർദ് മാതാ പള്ളിയ്ക്ക് സമീപത്തായാണ് പാലം സ്ഥിതി ചെയ്യുന്നത്. നിത്യേന നിരവധി പേരാണ് മുള്ളരിങ്ങാട് നിന്ന് പാലം കടന്ന് അമയൽതൊട്ടി ഭാഗത്തേയ്ക്ക് പോകുന്നത്. പാലത്തിലൂടെ ഭാരവാഹനങ്ങൾ അല്ലാത്തവ കടന്ന് പോയിരുന്നു. ഇന്നലെ വൈകിട്ടാണ് പാലത്തോട് ചേർന്ന സംരക്ഷഭിത്തിയുൾപ്പെടെയുള്ള പുഴയോരം ഇടിഞ്ഞത്. തുടർന്ന് വാഹനങ്ങൾ പോലും കടന്ന് പോകുന്നത് അപകട ഭീഷണിയിലായി. ഇടിഞ്ഞ ഭാഗത്തിന്റെ മറുഭാഗത്ത് കൂടിയാണ് കാൽനട യാത്രക്കാർ സഞ്ചരിക്കുന്നത്. സംരക്ഷണ ഭിത്തി…

Read More

കര്‍ക്കടക വാവ്; കൊച്ചി മെട്രോ ഇന്നും നാളെയും അധിക സര്‍വീസ് നടത്തും

കൊച്ചി: കൊച്ചി മെട്രോ സര്‍വീസ് ഇന്നും നാളെയും അധിക സര്‍വീസ് നടത്തും. കര്‍ക്കടക വാവ് പ്രമാണിച്ചാണ് ഇന്നും നാളെയും കൊച്ചി മെട്രോ സര്‍വീസ് സമയം കൂട്ടിയത്. ഇന്ന് തൃപ്പൂണിത്തുറയില്‍ നിന്ന് ആലുവയിലേക്ക് രാത്രി 11നും 11.30 നും സര്‍വീസ് ഉണ്ടാകും. നാളെ ആലുവയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് പുലര്‍ച്ചെ 5 നും 5.30 നും സര്‍വീസ് ഉണ്ടാകും. അതേസമയം ആലുവ മഹാദേവ ക്ഷേത്രത്തില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായുള്ള അവസാനവട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. മണപ്പുറത്ത് 45 ബലിത്തറകളാണ് ഇത്തവണ ഒരുക്കുന്നത്. മഴയെത്തുടര്‍ന്ന്…

Read More

മുണ്ടക്കൈ ഭാഗത്ത്‌ ബെയ്‌ലി പാലം അതിവേഗതയിൽ നിർമ്മിച്ച ഇന്ത്യൻ കരസേനയുടെനായകൻ നമ്മുടെ തൊടുപുഴക്കാരൻ

Maj Gen VT Mathew…ജൂലൈ 1 നാണ് അദ്ദേഹം കർണാടകയും കേരളവും ഉൾപ്പെട്ട ആർമി ഏരിയയുടെ ജനറൽ കമ്മാന്റിങ് ഓഫീസർ ആയി ചാർജ്‌ടുത്തത്.35 വർഷത്തെ സർവിസ് പൂർത്തിയാക്കിയ അദ്ദേഹംകഴക്കൂട്ടം സൈനിക സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയതാണ്..സല്യൂട്ട് ഇന്ത്യൻ ആർമി ❤

Read More

എവിടെയും എത്തിക്കാം, 12 മിനുട്ടുകൊണ്ട് സജ്ജമാക്കാം, വ്യോമസേനയുടെ പോർട്ടബിൾ ആശുപത്രി;

ഒരുപാടാളുകളെ ബാധിക്കുന്ന ദുരന്തങ്ങളുണ്ടാകുമ്പോൾ ഏറ്റവും അവശ്യസംവിധാനമാണ് ആശുപത്രികൾ. അപകടം നടന്ന സ്ഥലങ്ങളിൽ നിന്ന് ആശുപത്രികളിലേക്കുള്ള ദൂരവും അവിടേക്ക് എത്തിപ്പെടാനുള്ള സമയവും മരണ സംഖ്യ കൂടുന്നതിന് കാരണമാകാറുമുണ്ട്. അങ്ങിനെയെങ്കിൽ ദുരന്തമുഖത്തേക്ക് എത്തിക്കാവുന്ന പൂർണ്ണസജ്ജമായ ആശുപത്രികളുണ്ടെങ്കിലോ, അത് ബാധിക്കപ്പെട്ടവ‍‍ർക്ക് വലിയ കൈത്താങ്ങാണ്. ഇങ്ങനെ ടെക്നോളജിയുടെ എല്ലാ സാധ്യതതകളും ഉപയോ​ഗിക്കുന്നത് തന്നെയാണ് ഇന്ത്യയുടെ രക്ഷാപ്രവർ‌ത്തന സംവിധാനം. കാടായാലും മലയായാലും ദ്വീപായാലും എവിടെയും എത്തിക്കാവുന്ന സംവിധാനം ഇന്ന് ഇന്ത്യയുടെ പക്കലുണ്ട്. മണിക്കൂറുകൾകൊണ്ട് മുണ്ടക്കൈയിൽ സൈന്യം നി‍ർമ്മിച്ച ബെയ്ലി പാലം പോലെ, ആകാശത്തുനിന്ന് ഭൂമിയിലേക്ക്…

Read More