Maj Gen VT Mathew…
ജൂലൈ 1 നാണ് അദ്ദേഹം കർണാടകയും കേരളവും ഉൾപ്പെട്ട ആർമി ഏരിയയുടെ ജനറൽ കമ്മാന്റിങ് ഓഫീസർ ആയി ചാർജ്‌ടുത്തത്.
35 വർഷത്തെ സർവിസ് പൂർത്തിയാക്കിയ അദ്ദേഹം
കഴക്കൂട്ടം സൈനിക സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയതാണ്..
സല്യൂട്ട് ഇന്ത്യൻ ആർമി ❤
മുണ്ടക്കൈ ഭാഗത്ത് ബെയ്‌ലി പാലം അതിവേഗതയിൽ നിർമ്മിച്ച ഇന്ത്യൻ കരസേനയുടെനായകൻ നമ്മുടെ തൊടുപുഴക്കാരൻ
