ഭാര്യ സ്‌കൂട്ടറുമായി കാത്തുനിന്നു, മയക്കുമരുന്ന് കേസിലെ പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടു

കൊല്ലം: കൊല്ലത്ത് മയക്കുമരുന്ന് കേസിലെ പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്ന് ഭാര്യയ്ക്ക് ഒപ്പം രക്ഷപ്പെട്ടു. സ്റ്റേഷന് മുന്നില്‍ സ്‌കൂട്ടറുമായി കാത്തുനിന്ന ഭാര്യയ്‌ക്കൊപ്പമാണ് പ്രതി രക്ഷപ്പെട്ടത്. കിളികൊല്ലൂര്‍ കല്ലുംതാഴം സ്വദേശി അജു മണ്‍സൂറാണ് സ്റ്റേഷനില്‍ നിന്നും പൊലീസുകാരുടെ കണ്ണുവെട്ടിച്ച് കടന്നു കളഞ്ഞത്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസിൽ തുടർച്ചയായി ഉൾപ്പെട്ട പ്രതിയാണ് അജു. പ്രതിയെ പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ എൻഡിപിഎസ് (പിറ്റ് എൻഡിപിഎസ്) നിയമപ്രകാരം കരുതൽ തടങ്കലിലാക്കുന്നതിനായി പോലീസ് കസ്റ്റഡിയെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്‌തു. പിറ്റിൻ്റെ…

Read More

ഓൺലൈൻ ഷെയർ ട്രേഡിങ്; 28 തവണയായി നഴ്‌സിൽ നിന്നും തട്ടിയെടുത്തത് 70 ലക്ഷം രൂപ, പ്രതി പിടിയിൽ

ഓൺലൈൻ ഷെയർ ട്രേഡിങ്ങ് വഴി ലാഭം വാഗ്‌ദാനം ചെയ്‌ത്‌ 70 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പുന്നപ്ര സ്വദേശിയായ യുവാവ് അറസ്റ്റിൽ. പുന്നപ്ര നോർത്ത് ആറാട്ടുകുളം വീട്ടിൽ പ്രവീൺ ദാസിനെ (26) ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്‌തു. വെൺമണി സ്വദേശിയായ നഴ്‌സിനെയാണ് പ്രതി തട്ടിച്ചതെന്ന് പൊലീസ് പറയുന്നു. ഓൺലൈൻ ഷെയർ ട്രേഡിങ്ങ് കമ്പനിയുടെ പേരിൽ സ്വയം പ്രതിനിധിയായി പരിചയപ്പെടുത്തിയാണ് നഴ്‌സിനെ യുവാവ് സമീപിച്ചത്. ലാഭം ഉറപ്പുള്ള നിക്ഷേപം എന്ന പേരിൽ വ്യാജ വെബ്സൈറ്റിൽ രജിസ്റ്റർ…

Read More

ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ സാധ്യത. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. മലപ്പുറം, വയനാട്, കോഴിക്കോട്, ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ജാഗ്രത വേണം. മഴയെ തുടർന്ന് കാസർകോട്, കണ്ണൂർ, തൃശ്ശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കേരളാ തീരത്ത് കടലാക്രമണത്തിനും…

Read More

വെറ്റിലപ്പാറയിൽ വീട് തകർന്നു; രണ്ട്‌ പേർക്ക് പരിക്ക്

കോതമംഗലം: കനത്ത മഴയെ തുടർന്ന് കോതമംഗലം വെറ്റിലപ്പാറയിൽ വീട് തകർന്നു. ഇന്ന്(വെള്ളി) പുലർച്ചെ 4 മണിയോടെ പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറയിലായിരുന്നു സംഭവം. ഉറങ്ങികിടക്കുകയായിരുന്ന വൃദ്ധദമ്പതികളുടെ ദേഹത്തേക്കാണ് വീട് ഇടിഞ്ഞു വീണത്. അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ അമ്മിണിയെ കളമശ്ശേരി മെഡിക്കൽ കോളേജിലും ഭർത്താവ് കൃഷ്ണൻകുട്ടിയെ കോതമംഗലം താലൂക്കാശുപത്രിലും പ്രവേശിപ്പിച്ചു. 35 വർഷത്തോളം കാലപ്പഴക്കമുള്ള വീടാണ് പൂർണമായും ഇടിഞ്ഞു വീണത്. ॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം ⏬️Click to Join⏬️ https://chat.whatsapp.com/DY1MwdkYJeHGAwgynU5y4d ⏬️വാർത്തകളും പരസ്യങ്ങളും അറിയിക്കാം⏬️ ☎️https://wa.me/message/FJXDNGIRM3KGN1…

Read More

മാറാടിയില്‍ 20അടിയോളം താഴ്ചയുള്ള കനാലില്‍ വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം

മൂവാറ്റുപുഴ: പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ സണ്‍ഡെ സ്‌കൂള്‍ പടിക്കുസമീപം നാലാം മൈലിലെ കനാലില്‍ വീണ് മണ്ണത്തൂര്‍കവലയില്‍ ഓട്ടോഡ്രൈവറായ ചന്തപറമ്പില്‍ അയ്യപ്പന്‍(64)ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മുതല്‍ അയ്യപ്പനെ കാണാതയതിനെ തുടര്‍ന്ന് വീട്ടുകാര്‍ മൂവാറ്റുപുഴ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഓട്ടോ നാലാം മൈലില്‍ കനാലിന് സമീപത്ത് നിര്‍ത്തിയിട്ടതായി കണ്ടെത്തി. കനാലിന് സമീപം നടത്തിയ പരിശോധനയിലാണ് അയ്യപ്പനെ കനാലില്‍ വീണനിലയില്‍ കണ്ടെത്തിയത്. ॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം ⏬️Click to Join⏬️ https://chat.whatsapp.com/DG4IRl8jUJu89xMe55just…

Read More

പള്ളിക്കത്തോട്ടിൽ ലഹരിക്ക് അടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു

കോട്ടയം :പള്ളിക്കത്തോട് ഇളമ്പള്ളിയിലാണ് സംഭവം.ഇളമ്പള്ളിയിൽ കയ്യൂരി പുല്ലാങ്കതകിടിയിൽ അടുകാണിയിൽ വീട്ടിൽ സിന്ധു (46) ആണ് കൊല്ലപ്പെട്ടത്.കൊലപാതകം നടത്തിയ മകൻ അരവിന്ദ് (26)നെ പള്ളിക്കത്തോട് പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രി 8:30 ഓടെ ആയിരുന്നു സംഭവം. മുമ്പ് ജെസിബി ഡ്രൈവർ ആയിരുന്ന ഇയാൾ കഞ്ചാവിന് അടിമയായതോടെ ഇതുമായി ബന്ധപ്പെട്ട ചികിത്സയ്ക്കിടയിലാണ് മാതാവിനെ കൊലപ്പെടുത്തിയത്. സംഭവ സമയം അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നാട്ടുകാർ ശബ്ദം കേട്ട് ഓടിയെത്തുമ്പോൾ കൊലപാതകത്തിന് ശേഷം അരവിന്ദ് അമ്മയുടെ മൃതദേഹത്തിന് സമീപം തന്നെ ഇരിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി…

Read More

കുമളിയിൽ 12 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ

ഇടുക്കി : കുമളി റോസാപ്പൂക്കണ്ടം സ്വദേശി ബൽക്കീസ് മൻസിൽ വീട്ടിൽ റബീക് (52) 12 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പോലീസിന്റെ പിടിയിൽ. കൂൾ ലിപ്, ഗണേഷ് ഉൾപ്പെടെയുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങളായിരുന്നു പ്രതി സൂക്ഷിച്ചിരുന്നത്. കുമളി പോലീസ് ഇൻസ്പെക്ടർ സുജിത് പി എസ്-ൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ജെഫി ജോർജ്, അനന്ദു, സുനിൽ കുമാർ, ഹാഷിം എന്നിവരും സീനിയർ സിവിൽ പോലീസ് ഓഫീസർ സൈനു സിവിൽ പോലീസ് ഓഫീസർ ബിജു എന്നിവരുമടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ…

Read More

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 135 അടിയായി; 136 അടി എത്തിയാൽ ഷട്ടറുകൾ ഉയർത്തിയേക്കും, അവസാനം തുറന്നത് 2022ൽ

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. നിലവിൽ 135 അടിയാണ് അണക്കെട്ടിൽ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ജലനിരപ്പ് 136 അടിയിലെത്തിയാൽ സ്‌പിൽവേ ഷട്ടർ വഴി വെള്ളം പുറത്തേക്ക് ഒഴുക്കാൻ സാധ്യത ഉണ്ടെന്ന് തമിഴ്‌നാട് അറിയിച്ചിട്ടുണ്ട്. പെരിയാർ തീരത്ത് താമസിക്കുന്നവരടക്കം ജാഗ്രത പാലിക്കണം എന്നാണ് അധികൃതർ നൽകുന്ന നിർദേശം. 022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്. ഇടുക്കിയിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മഴ കുറവുണ്ടെങ്കിലും ഇടവിട്ട് മഴ തുടരുകയാണ്. സംസ്ഥാനത്ത് കനത്തമഴ തുടരുകയാണ്. ഇന്ന്…

Read More

മഴ മുന്നറിയിപ്പിൽ മാറ്റം; ഈ ആഴ്ച മഴ കനക്കും; 10 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 10 ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നാളെ റെഡ് അലേർട്ടാണ്. ഒമ്പത് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ടുമുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ്…

Read More

ചരസുമായി 2 യുവാക്കൾ പിടിയിൽ

ഇടുക്കി: രാജാക്കാട്ട് 90ഗ്രാം ചരസുമായി 2 യുവാക്കൾ പൊലീസ് പിടിയിൽ. രാജകുമാരി നടുമറ്റം ചെനയപ്പള്ളിയിൽ ബിബിൻ, കുരുമ്പുംതടത്തിൽ അശ്വിൻ എന്നിവരാണ് അറസ്റ്റിലായത്. വിനോദ സഞ്ചാരത്തിനായി മണാലിക്ക് പോയി തിരികെയുന്ന യുവാക്കളുടെ കൈവശം ലഹരി വസ്തുക്കൾ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. മണാലിയിൽനിന്ന് ട്രെയിൻ മാർഗം എറണാകുളത്തെത്തി അവിടെ നിന്ന് ബസിൽ രാജാക്കാട്ട് വന്ന് ഇറങ്ങിയപ്പോളാണ് ഇവരെ അറസ്റ്റ് ചെയ്തത്. ॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം ⏬️Click to Join⏬️…

Read More