ചരസുമായി 2 യുവാക്കൾ പിടിയിൽ

ഇടുക്കി: രാജാക്കാട്ട് 90ഗ്രാം ചരസുമായി 2 യുവാക്കൾ പൊലീസ് പിടിയിൽ. രാജകുമാരി നടുമറ്റം ചെനയപ്പള്ളിയിൽ ബിബിൻ, കുരുമ്പുംതടത്തിൽ അശ്വിൻ എന്നിവരാണ് അറസ്റ്റിലായത്. വിനോദ സഞ്ചാരത്തിനായി മണാലിക്ക് പോയി തിരികെയുന്ന യുവാക്കളുടെ കൈവശം ലഹരി വസ്തുക്കൾ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. മണാലിയിൽനിന്ന് ട്രെയിൻ മാർഗം എറണാകുളത്തെത്തി അവിടെ നിന്ന് ബസിൽ രാജാക്കാട്ട് വന്ന് ഇറങ്ങിയപ്പോളാണ് ഇവരെ അറസ്റ്റ് ചെയ്തത്.

॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥
വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം

⏬️Click to Join⏬️ https://chat.whatsapp.com/Jdnr0ew3VxzFEJfKICs8Pk

⏬️വാർത്തകളും പരസ്യങ്ങളും അറിയിക്കാം⏬️

☎️https://wa.me/message/FJXDNGIRM3KGN1

#newsupdate #latestnews #newshour newslive #live #livevartha #nattuvarthakal #viralnews #elappara #elapparanews #vandiperiyar #vandiperiyarnews #idukki #idukkinews #kattappana #kattappananews #adimali #Adimaly #adimalynews #adimalinews

Leave a Reply

Your email address will not be published. Required fields are marked *