കോതമംഗലം: കനത്ത മഴയെ തുടർന്ന് കോതമംഗലം വെറ്റിലപ്പാറയിൽ വീട് തകർന്നു. ഇന്ന്(വെള്ളി) പുലർച്ചെ 4 മണിയോടെ പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറയിലായിരുന്നു സംഭവം. ഉറങ്ങികിടക്കുകയായിരുന്ന വൃദ്ധദമ്പതികളുടെ ദേഹത്തേക്കാണ് വീട് ഇടിഞ്ഞു വീണത്. അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ അമ്മിണിയെ കളമശ്ശേരി മെഡിക്കൽ കോളേജിലും ഭർത്താവ് കൃഷ്ണൻകുട്ടിയെ കോതമംഗലം താലൂക്കാശുപത്രിലും പ്രവേശിപ്പിച്ചു. 35 വർഷത്തോളം കാലപ്പഴക്കമുള്ള വീടാണ് പൂർണമായും ഇടിഞ്ഞു വീണത്.
॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥
വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം
⏬️Click to Join⏬️ https://chat.whatsapp.com/DY1MwdkYJeHGAwgynU5y4d
⏬️വാർത്തകളും പരസ്യങ്ങളും അറിയിക്കാം⏬️
☎️https://wa.me/message/FJXDNGIRM3KGN1
#newsupdate #latestnews #newshour #newslive #live #livevartha #nattuvarthakal #viralnews #kothamangalam #kothamangalamnews #munnar #munnarnews #Muvattupuzha #muvattupuzhanews #thodupuzha #thodupuzhanews #koothattukulam #Koothattukulamnews #ernakulam #ernakulamnews #aluva #aluvanews #angamaly #angamalynews #kalady #kaladynews