മൂവാറ്റുപുഴ: പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ സണ്‍ഡെ സ്‌കൂള്‍ പടിക്കുസമീപം നാലാം മൈലിലെ കനാലില്‍ വീണ് മണ്ണത്തൂര്‍കവലയില്‍ ഓട്ടോഡ്രൈവറായ ചന്തപറമ്പില്‍ അയ്യപ്പന്‍(64)ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മുതല്‍ അയ്യപ്പനെ കാണാതയതിനെ തുടര്‍ന്ന് വീട്ടുകാര്‍ മൂവാറ്റുപുഴ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഓട്ടോ നാലാം മൈലില്‍ കനാലിന് സമീപത്ത് നിര്‍ത്തിയിട്ടതായി കണ്ടെത്തി. കനാലിന് സമീപം നടത്തിയ പരിശോധനയിലാണ് അയ്യപ്പനെ കനാലില്‍ വീണനിലയില്‍ കണ്ടെത്തിയത്.
॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥
വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം
⏬️Click to Join⏬️ https://chat.whatsapp.com/DG4IRl8jUJu89xMe55just
⏬️വാർത്തകളും പരസ്യങ്ങളും അറിയിക്കാം⏬️
☎️https://wa.me/message/FJXDNGIRM3KGN1
#kothamangalam #kothamangalamnews #munnar #munnarnews #Muvattupuzha #muvattupuzhanews #thodupuzha #thodupuzhanews #koothattukulam #Koothattukulamnews #ernakulam #ernakulamnews #aluva #aluvanews #angamaly #angamalynews #kalady #kaladynews