ഇടുക്കി രൂപതാദിന സ്വാഗതസംഘം രൂപീകരിച്ചു
ഇടുക്കി : ഇടുക്കി രൂപതാദിനാഘോഷ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. നെടുങ്കണ്ടം സെൻ്റ് സെബാസ്റ്റ്യൻസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പാരീഷ് ഹാളിൽ ചേർന്ന യോഗം ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. രൂപതാ ദിനം വിശ്വാസത്തിന്റെ പ്രഘോഷണവും രൂപതയുടെ വളർച്ചയുടെ കുതിപ്പുമാണന്ന് അദ്ദേഹം പറഞ്ഞു. നെടുങ്കണ്ടം വിശ്വാസത്തിൻ്റെ വളക്കൂറുള്ള മണ്ണാണ്. കുടിയേറ്റത്തിൻ്റെ പുണ്യം നിറഞ്ഞ സ്ഥലമാണിത്. ഇവിടെ നടത്തപ്പെടുന്ന രൂപതാദിനം വിശ്വാസ പ്രഘോഷണത്തിന്റെ ഉണർത്തുപാട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇരുപത് കമ്മിറ്റികളിലായി 250…

