വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ സംഹാര താണ്ഡവം! തകർത്തത് നിരവധി വീടുകൾ

കോതമംഗലം: കുട്ടമ്പുഴ, മാമലക്കണ്ടത്ത് കാട്ടാനക്കൂട്ടം വീട് തകർത്തു; ഇന്നലെ പുലർച്ചെ എത്തിയ കാട്ടാനക്കൂട്ടം വീട്ടുപകരണങ്ങളും നശിപ്പിച്ചു.

മാമലക്കണ്ടം, മാവിൻ ചുവട് ഭാഗത്ത് താമസിക്കുന്ന ഡെനീഷ് ജോസഫ്, റോസിലി എന്നിവരുടെ വീടാണ് ഇന്ന് പുലർച്ചെ കാട്ടാനക്കൂട്ടം തകർത്തത്. വീടിന്റെ വാതിലുകളും, ജനാലകളും തകർത്ത കാട്ടാനകൾ മുറിക്കകത്തെ വീട്ടുപകരണങ്ങളും നശിപ്പിച്ചു.

॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥

വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം

*⏬️Click to Join⏬️* https://chat.whatsapp.com/DY1MwdkYJeHGAwgynU5y4d

*⏬️വാർത്തകളും പരസ്യങ്ങളും അറിയിക്കാം⏬️*

https://wa.me/message/FJXDNGIRM3KGN1

#newsupdate#latestnews#newshour#newslive#live#livevartha#nattuvarthakal#viralnews#kothamangalam#kothamangalamnews#munnar#munnarnews#Muvattupuzha#muvattupuzhanews#thodupuzha#thodupuzhanews#koothattukulam#Koothattukulamnews#ernakulam#ernakulamnews#aluva#aluvanews#angamaly#angamalynews#kalady#kaladynews

Leave a Reply

Your email address will not be published. Required fields are marked *