വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ അങ്കമാലി ഹോസ്പിറ്റലിൽ ചികിത്സയിൽ; തിരിച്ചറിയാൻ സഹായിക്കണമെന്ന് പോലീസ്

അങ്കമാലിയിൽ വച്ച് റോഡ് ക്രോസ് ചെയ്യുമ്പോൾ ഓട്ടോറിക്ഷ ഇടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. തിരിച്ചറിയൽ രേഖകൾ ഒന്നും തന്നെ ഇല്ല. ഇയാളെ തിരിച്ചറിയുന്നവർ അങ്കമാലി പോലീസുമായി ബന്ധപ്പെടുക. 04842452328. ദയവായി മാക്സിമം മറ്റ് ഗ്രൂപ്പുകളിലേക്ക്കൂടി ഷെയർ ചെയ്യുക.

॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥

വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം

⏬️Click to Join⏬️https://chat.whatsapp.com/JUfCaTC5rXgKiAoZwT6WJ6

⏬️വാർത്തകളും പരസ്യങ്ങളും അറിയിക്കാം⏬️

https://wa.me/message/FJXDNGIRM3KGN1

Leave a Reply

Your email address will not be published. Required fields are marked *