കട്ടപ്പന : തോപ്രാംകുടിക്ക് സമീപം പെരുംതൊട്ടിയിൽ സ്വകാര്യ ബസ് ഓട്ടോയിൽ തട്ടി, ഓട്ടോറിക്ഷ കുഴിയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഡ്രൈവർക്കും, ഓട്ടോയിൽ ഉണ്ടായിരുന്ന യാത്രക്കാരിക്കും സാരമായ പരുക്കുകൾ ഉണ്ട്. കട്ടപ്പനയിൽ നിന്നും തോപ്രാംകുടിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഓട്ടോയിൽ തട്ടിയതിനെ തുടർന്ന് പെരുംതൊട്ടി കലുങ്കിലെ വലിയ കുഴിയിലേക്ക് ഓട്ടോ മറിയുകയായിരുന്നു.
॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥
വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം
Click to Join
https://chat.whatsapp.com/GI4QFNOV4WS3P556Uqt6UB
വാർത്തകളും പരസ്യങ്ങളും അറിയിക്കാം
https://wa.me/message/FJXDNGIRM3KGN1
#newsupdate#latestnews#newshour#newslive#live#livevartha#nattuvarthakal#viralnews#elappara#elapparanews#vandiperiyar#vandiperiyarnews#idukki#idukkinews#kattappana#kattappananews#adimali#Adimaly#adimalynews#adimalinews