സമ്മർ ഫുട്ബോൾ ക്യാമ്പ് ഒളിമ്പ്യൻ വിസ്മയ ഉദ്ഘാടനം ചെയ്തു

തൊടുപുഴ: തൊടുപുഴ സോക്കർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ വെങ്ങല്ലൂരിനും അച്ചൻകവലക്കും മധ്യയുള്ള ഫുട്ബോൾ ഗ്രൗണ്ടിൽ. ലഹരിക്കെതിരെ ഫുട്ബോൾ ലഹരിക്ക് തുടക്കമായി. ഒളിമ്പ്യൻ വിസ്മയ ഉദ്ഘാടന പ്രസംഗത്തിൽ കായികതാരങ്ങൾ കഠിന പരിശ്രമവും സ്പോർട്സും വിദ്യാഭ്യാസവും പ്രൊഫഷണൽ ആയിട്ട് തെരഞ്ഞെടുത്താൽ മാത്രമേ ഉന്നത വിജയം നേടാൻ സാധിക്കും. അതിനു രക്ഷിതാക്കളുടെ സപ്പോർട്ടാണ് ആവശ്യമൊന്നും കുട്ടികളെ രക്ഷിതാക്കൾ ഗ്രൗണ്ടിൽ എത്തിച്ചാൽ മറ്റു ലഹരിയിലേക്ക് കുട്ടികൾ വഴുതി പോകാതെ സംരക്ഷിക്കാൻ സാധിക്കുമെന്നും വിസ്മയ പറഞ്ഞു. ചടങ്ങിൽ ദേശീയ താരവും ഇന്ത്യൻ ആർമിതാരവും ആയ അനന്തു രാജ് മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ പി. എ സലിംകുട്ടി, അമൽ വി. ആർ, രാഹുൽ. എസ്, ടിബിൻ ജോസഫ്, അഭിജിത് കെ. എം, അനന്തു ജോസഫ് എന്നിവർ പങ്കെടുത്തു ഏപ്രിൽ 10 വരെ സമ്മർ ക്യാമ്പിലേക്ക് കുട്ടികളെ എടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥

വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം

⏬️Click to Join⏬️https://chat.whatsapp.com/EMkFtLMz84q36NEhgfS2J3

⏬️വാർത്തകളും പരസ്യങ്ങളും അറിയിക്കാം⏬️

https://wa.me/message/FJXDNGIRM3KGN1

#newsupdate#latestnews#newshour#newslive#live#livevartha#nattuvarthakal#viralnews#elappara#elapparanews#vandiperiyar#vandiperiyarnews#idukki#idukkinews#kattappana#kattappananews#adimali#Adimaly#adimalynews#adimalinews#thodupuzha#thidupuzhanews#thodupuzhavartha

Leave a Reply

Your email address will not be published. Required fields are marked *