ആനയിറങ്കൽ ജലാശയത്തിൽ കാണാതായ ഒരാളുടെ മൃതദേഹം ലഭിച്ചു

ഇടുക്കി : രാജകുമാരി ഗ്രാമപഞ്ചായത്ത് മെമ്പർ ജെയ്സൺ തച്ചമറ്റത്തിലിൻ്റെ മൃതദേഹമാണ് ലഭിച്ചത്. ഫയർഫോഴ്സിന്റെയും പ്രദേശവാസികളുടെയും സംയുക്ത തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. ഒപ്പം കാണാതായ ബിജുവിനു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

Leave a Reply

Your email address will not be published. Required fields are marked *