ഹെസ അൻസൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് പുരസ്കാരത്തിന് അർഹയായി

ഇടുക്കി: ഇരുമ്പുപാലം മെഴുകുംചാൽ അൻസൽ പറമ്പിലിൻ്റെ മകൾ ഹെസ അൻസൽ ( 2 വയസ് 8 മാസം) “നിരീക്ഷണ പാടവം. – ഓർമ്മശക്തി” പരിശോധനയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് പുരസ്കാരത്തിന് അർഹയായി.
കുഞ്ഞു പ്രായത്തിലെ മികച്ച പ്രകടനം കാഴ്ചവച്ച മിടുക്കിക്ക് അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *