തൊടുപുഴ : കുമാരമംഗലം പഞ്ചായത്ത് വാർഡ് 3 നരകുഴി എന്ന സ്ഥലത്ത് മാരുതി 800 കാറിന് തീപിടിച്ചു. ഒരാൾ മരണപ്പെട്ടു. റോഡിൽ നിന്നും വാഹനം പറമ്പിലേക്ക് ഒതുക്കിയിട്ട നിലയിലാണ് കണ്ടെത്തിയത്. സിബി എരപ്പനാൽ എന്നയാളാണ് മരണപ്പെട്ടതായി സംശയിക്കുന്നത്.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#fire #fireaccident #maruti800 #car #kumaramangalam #today #news #updates #nattuvarthakal