ഇരുചക്രവാഹനം ഓടയിലേക്ക് മറിഞ്ഞ് മധ്യവയസ്കൻ മരിച്ചു

ഇടുക്കി: അടിമാലി- കുമളി ദേശീയപാതയുടെ ഭാഗമായ കടമാക്കുഴിയിൽ ഇരുചക്രവാഹനം ഓടയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. വെള്ളാരംകുന്ന് സ്വദേശി ജോസ് (52) ആണ് മരിച്ചത്. വ്യാഴാഴ്‌ച വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടം. വീതി കുറഞ്ഞ റോഡിൽ ആഴിമേറിയ രീതിയിലാണ് ഓട നിർമിച്ചിരിക്കുന്നത്. ഇക്കാര്യം നിരവധി തവണ മാധ്യങ്ങൾ അടക്കം അധികാരികളുടെ ശ്രദ്ധയിൽ എത്തിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്ന ആരോപണം ശക്തമാണ്.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#twowheeler #accident #adimali #news #updates #onlinemedia #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *