പത്തനംതിട്ട : നിലയ്ക്കൽ പമ്പ റൂട്ടിൽ കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു. പമ്പ, നിലയ്ക്കൽ സ്റ്റേഷനുകളിൽ നിന്നുള്ള യൂണിറ്റുകൾ ചേർന്ന് വെള്ളം പമ്പ് ചെയ്ത് തീ നിയന്ത്രണ വിധേയമാക്കി. ഇന്ന് രാവിലെ 05.37ന് ആണ് ചാലക്കയത്തിനും നിലക്കലിനുമിടയിൽ വെച്ച് ബോണറ്റിനടിയിൽ പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ട KSRTC ഡ്രൈവർ വാഹനം നിർത്തുകയും തുടർന്ന് അഗ്നിരക്ഷാ സേനയെ അറിയിക്കുകയും ചെയ്തത്. വാഹനത്തിൽ ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ഉണ്ടായിരുന്നത്.
☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#accident #ksrtc #bus #pumba #nilackal #news #updates #onlinemedia #nattuvarthakal

