കൊല്ലം:മാലിന്യമുക്തം നവകേരള ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ ഹരിത സൗഹൃദമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടർ എൻ ദേവി ദാസൻ്റെ നേതൃത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ഹൗസ് ബോട്ട് ഓണേഴ്സ് പ്രതിനിധികള്‍, റിസോര്‍ട്ട് ഓണേഴ്സ് പ്രതിനിധികള്‍, ഹോംസ്റ്റേ ഉടമകള്‍, ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. കോര്‍പറേഷന്‍, കുടുംബശ്രീ, പഞ്ചായത്ത്തല ഉദ്യോഗസ്ഥഷുടെ യോഗം ഉടന്‍ ചേരാനും തീരുമാനിച്ചു.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#kollam #tourismcenter #wastemanagement #today #news #updates #nattuvarthakal