മലങ്കര ടൂറിസം പ്രോജെക്ടിന്റെ പ്രവർത്തനം ത്വരിതപ്പെടുത്തുക,
പ്രോജെക്ടിനോടനുബന്ധിച്ച് ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമാക്കി തദ്ദേശവാസികൾക്കും, സ്വകാര്യ സംരംഭകർക്കും സംരംഭങ്ങൾ തുടങ്ങുവാൻ അനുവാദം നൽകുക. മുടങ്ങിക്കിടക്കുന്ന മലങ്കരഫെസ്റ്റ് നടത്തുവാൻ നടപടികൾ എടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നിവേദനം നൽകാൻ എത്തിയ മുട്ടം റിജീയണൽ സ്റ്റഡി സെന്റർ ഭാരവാഹികൾ ബഹു : ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിനോടൊപ്പം..
മുട്ടം റിജീയണൽ സ്റ്റഡി സെന്റർ ഭാരവാഹികൾ നിവേദനം നൽകി
