മുവാറ്റുപുഴ സ്വദേശി ലിബിൻ, നെടുമ്പാശ്ശേരി സ്വദേശി ബാബു എന്നിവരാണ് പിടിയിലായത്
കമ്പത്ത് വാഹനം പൊളിക്കാൻ എത്തിച്ചതായി പോലീസ്
വാഹനം വിറ്റിട്ട് തിരികെ വരും വഴിയാണ് പ്രതികൾ പോലീസ് പിടിയിലായത്
കട്ടപ്പനയിൽ നിർത്തിയിട്ടിരുന്ന ഓട്ടോ മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിൽ
