കാമാക്ഷിയിൽ യുവാവ് മുങ്ങിമരിച്ചു

ഇടുക്കി : കാമാക്ഷി സ്വദേശികളായ ജെനു – മിനി ദമ്പതികളുടെ മൂത്ത മകൻ അനന്ദു KJ തമിഴ്നാട് ചെന്നെയിൽ വെള്ളത്തിൽ വീണ് മരണപ്പെട്ടു..

Leave a Reply

Your email address will not be published. Required fields are marked *