കട്ടപ്പന : കട്ടപ്പന ബിവ്കോ ഔട്ട്ലെറ്റിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ മറ്റൊരു വാഹനത്തിലിടിച്ച ശേഷം അൻപതടി താഴ്ച്ചയിലേക്ക് പതിച്ച് അപകടം. ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം. ഡ്രൈവർ വാഹനത്തിൽ നിന്നും തെറിച്ചു വീണതു കൊണ്ട് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇരട്ടയാർ ഭാഗത്തു നിന്നും കട്ടപ്പനയിലേക്ക് വന്ന ആൾട്ടോ കാറിനേ ഇടിച്ചതോടേ താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.
*ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with
– https://wa.me/message/FJXDNGIRM3KGN1