ഇടുക്കി നെറ്റിത്തൊഴുവിൽ ഓട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണ അന്ത്യം.

ഇടുക്കി നെറ്റിത്തൊഴുവിൽ ഓട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണ അന്ത്യം. കൊച്ചറയിലെ ഓട്ടോറിക്ഷ ഡ്രൈവറും കടുക്കാ സിറ്റി സ്വദേശികമായ ജിബിൻ പുത്തൂരാണ് മരണപ്പെട്ടത്.. ഇന്നലെ രാത്രി 12 മണിയോടുകൂടി ആയിരുന്നു അപകടം.. കൊച്ചറ ബീവറേജ് പടിക്ക് സമീപമാണ് അപകടം ഉണ്ടായത്.. ഉടൻതന്നെ നാട്ടുകാർ ഇദ്ദേഹത്തെ കൊച്ചറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കട്ടപ്പന സഹകരണ ഹോസ്പിറ്റലിലേക്ക് എത്തിച്ചെങ്കിലുംജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *