തൊടുപുഴഃ പുളിയൻമല ഹിൽടോപ്പിൽ ഇലക്ട്രിക് ലൈനിലേക്ക് ചാഞ്ഞു നിൽക്കുന്ന മരം.പുളിയൻമല തൊടുപുഴ സംസ്ഥന പാതയിലാണ് അപകടകരമായ അവസ്ഥയിൽ ഈ മരം നിൽക്കുന്നത്. നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.അധികൃതരെ വിളിച്ചറിയിച്ചിട്ടും ഇതുവരെ ഇത് മുറിച്ച് മാറ്റുന്നതിന് ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇനി ഈ മരം ഒടിഞ്ഞുവീണ് കുറെ ഇലക്ട്രിക് പോസ്റ്റും ഓടിച്ച് എന്തെങ്കിലും അപകടം ഉണ്ടാകുന്നതുവരെ അധികൃതർ കാത്തിരിക്കുന്നതാവം
പുളിയൻമല ഹിൽടോപ്പിൽ ഇലക്ട്രിക് ലൈനിലേക്ക് ചാഞ്ഞു നിൽക്കുന്ന മരം
