റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മ സേനയ്ക്ക് ഗ്രാമപഞ്ചായത്തിലെ മാലിന്യങ്ങൾ നീക്കുന്നതിന് വേണ്ടി, ഗ്രാമപഞ്ചായത്തും ശുചിത്വ മിഷനും കൂടി ചേർന്ന് 5.50 ലക്ഷം രൂപ മുടക്കി വാങ്ങിയ ഇലക്ട്രിക്ക് പെട്ടി ഓട്ടോ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാറിനു, ആർ സി ബുക്ക് താക്കോൽ എന്നിവ കൈമാറി,സ്ഥിരം സമിതി അധ്യക്ഷ ബിജി വർഗീസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മിനി മറിയം ജോർജ്, അസിസ്റ്റന്റ് സെക്രട്ടറി കെ പ്രദീപ്, ഹരിത കർമ്മ സേനാംഗങ്ങൾ, മറ്റ് സ്റ്റാഫ് എന്നിവർ പങ്കെടുത്തു
☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1
#Ranni #electricpettiauto #harithakarmasena