കോഴിപ്പിള്ളി ഗ്രാമത്തിന് സ്വന്തമായി ഡോക്‌ടർ

വെള്ളിയാമറ്റം: കോഴിപ്പിള്ളി ഗ്രാമത്തിൽനിന്നുള്ള ആദ്യ ഡോക്‌ടർ Dr.പ്രവീണ K.R. കോഴിപ്പിള്ളി കണ്ടത്തിൻകര രവിയുടെയും രമണിയുടെയും മകളാണ് ആദ്യമായി ഈ ഗ്രാമത്തിൽ നിന്നു. മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി എം.ബി.ബി.എസ് നേടിയത്.

കളമശേരി സർക്കാർ മെഡിക്കൽ കോളജിലാണ് പഠനം പൂർത്തയാക്കിയത്.പ്ലസ് വൺ കുളമാവ് നവോദയവിദ്യലയത്തിൽനിന്നാണ് പൂർത്തിയാക്കിയത്.തുടർന്ന് പാലായിൽ ഒരുവർഷത്തെ എൻട്രൻസ് കോച്ചിങ് നടത്തി. നീറ്റ് പരീക്ഷയിൽ നല്ല റാങ്ക് നേടിയാണ് എം.ബി.ബി.എസിന് അഡ്‌മിഷൻ കിട്ടിയത്. പട്ടിക വർഗ്ഗ ഹിന്ദു ഊരാളി വിഭാഗത്തിൽപ്പെട്ട കുട്ടിയാണ് കോഴിപ്പള്ളിയിൽ നിന്ന് MBBS പാസ്സായ ആദ്യത്തെ ആളുമാണ് Dr. പ്രവീണ. അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *