നെടുങ്കണ്ടം : മഞ്ഞപ്പെട്ടി ചുഴുപ്പിൽ വീട്ടിൽ തോമസ് – മിനി ദമ്പതിമാരുടെ മകൻ ടോം തോമസ് (26 വയസ്സ്) ഇന്നലെ ശനിയാഴ്‌ച്ച പകൽ രണ്ടു മണിയോടെ തിങ്കൾക്കാട് വച്ചുണ്ടായ ബൈക്ക് അപകടത്തിൽ മരണപ്പെട്ടു. മൃതദേഹം നെടുംകണ്ടം താലുക്ക് ആശുപത്രിയിലേക്ക് മാറ്റി. എറണാകുളം ലുലു മാളിൽ നിന്നും ജോലി കഴിഞ്ഞ് തിരികെ വരുമ്പോഴാണ് അപകടം സംഭവിച്ചത്.
☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1
#bikeaccident #nedumkandam
ബൈക്കപകടത്തിൽ മരണപ്പെട്ടു
