കുടിവെള്ള വിതരണം ഭാഗികമായി തടസപ്പെടും

ഇടുക്കി : പൈനാവ് പമ്പ് ഹൗസിൽ ഇലെക്ട്രിസിറ്റി കണക്ഷൻ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തി നടക്കുന്നതിനാൽ 09 മെയ്, 10 മെയ് എന്നി തീയതികളിൽ പൈനാവ്, കുയിലുമല, കളക്ടറേറ്റ്,എഞ്ചിനീയറിംഗ് കോളേജ്, കേന്ദ്രിയ വിദ്യാലയം, എംആർഎസ് സ്‌കൂൾ, വെള്ളപ്പാറ, കൊലുമ്പൻ കോളനി, താന്നിക്കണ്ടം, 56 കോളനി, ഫ്ളവേഴ്സ് കോളനി, ആയുർവേദ ഹോസ്പിറ്റൽ എന്നിവടങ്ങളിൽ കുടിവെള്ള വിതരണം ഭാഗികമായി തടസപ്പെടും. ആയതിനാൽ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

#waterauthority #idukki #painavu

Leave a Reply

Your email address will not be published. Required fields are marked *