ഐ.സി.എസ്.ഇ പരീക്ഷാഫലം 99% മുകളിൽ കേരളത്തിലെ കുട്ടികൾ

ന്യൂഡൽഹി : കൗൺസിൽ ഫോർ ഇന്ത്യൻ സ്‌ ൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സി. ഐ.എസ്.സി.ഇ) നടത്തുന്ന ഐ.സി.എസ്.ഇ (പത്താം ക്ലാസ്), ഐ.സി.എസ് (12-ാം ക്ലാസ്) പ രീക്ഷാഫലങ്ങൾ ഇന്ന് പ്രഖ്യാപിച്ചു.

കേരളത്തിലെ വിദ്യാർഥികൾ മികച്ച വിജയം കരസ്ഥമാക്കി. 10-ാം ക്ലാസിൽ 99.99 ശതമാനവും 12-ാം ക്ലാസിൽ 99.93 ശതമാനവുമാണ് വിജയം. ദേശീയ തലത്തിൽ ഐ.സി.എസ്.ഇയിൽ 99.47 ശതമാനവും ഐ.എസ്.സിയിൽ 98.19 ശതമാനവുമാണ് വിജയം.

ഈ വർഷം തന്നെ ഇംപ്രൂവ്മെന്റ് ആഗ്രഹിക്കു ന്ന വിദ്യാർഥികൾക്ക് ജൂലൈയിൽ നടക്കുന്ന പ രീക്ഷയിൽ പങ്കെടുക്കാം. പരമാവധി രണ്ട് വിഷ യങ്ങൾക്കാണ് അവസരം.

ഈ സെഷൻ മുതൽ കമ്പാർട്ട്മെന്റ് പരീക്ഷ നിർ ത്തലാക്കാൻ ബോർഡ് തീരുമാനിച്ചതായി ബോ ർഡ് ചീഫ് എക്സിക്യൂട്ടിവും സെക്രട്ടറിയുമായ ജോസഫ് ഇമ്മാനുവൽ അറിയിച്ചു.

#Plus two #SSLC News

Leave a Reply

Your email address will not be published. Required fields are marked *