വോട്ടർ ഐഡിക്കു പകരമായി വോട്ട് ചെയ്യാന്‍ 13 തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 -ന് പോളിങ് ബൂത്തില്‍ എത്തുമ്പോള്‍ തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഐഡി കാര്‍ഡ് (എപിക്) ആണ്.വോട്ടര്‍ ഐഡി കാര്‍ഡിന് പകരം പോളിങ് ബൂത്തില്‍ ഹാജരാക്കാവുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ള അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ചുവടെ ചേർക്കുന്നു.

Read More

നിരത്തുകൾ കീഴടക്കാനൊരുങ്ങി നവകേരള ബസ്; സർവ്വീസ് നടത്തുന്നത് കോഴിക്കോട് – ബംഗളൂരു റൂട്ടിൽ

വളരെ ചർച്ചകൾക്ക് വിഷയമായ നവകേരള ബസ് നിരത്തുകൾ കീഴടക്കാനെത്തുന്നു. ബസ് മ്യൂസിയത്തിൽ വെയ്ക്കുന്നു, വാടകയ്ക്ക് നൽകുന്നു തുടങ്ങിയ വാർത്തകൾ പ്രചരിക്കുന്നതിന് പിന്നാലെയാണ് ബസ് സംസ്ഥാനാന്തര സർവ്വീസിനായി ഉപയോ ഗിക്കാൻ അധികൃതർ തീരുമാനിച്ചത്. കോഴിക്കോട് – ബംഗളൂരു റൂട്ടിൽ ബസ് സർവീസ് നടത്തുമെന്നാണ് മന്ത്രി കെ.ബി. ഗണേഷ്കുമാർ വ്യക്തമാക്കിയത്. ബസ് വാങ്ങാൻ ചെലവായ പണം കുറച്ചെങ്കിലും തിരിച്ചുപിടിക്കാൻ ഈ സർവീസിന് സാധിക്കുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ഇതിനായി ബസ് കോൺട്രാക്‌ട് കാര്യേജിൽ നിന്ന് മാറ്റി സർവീസ് നടത്തുന്നതിനുള്ള…

Read More

കോന്നി തവളപ്പാറ 20 ഏക്കർ കേന്ദ്ര വിദ്യാലയത്തിന് സമീപം കാട്ടാന കൃഷി നശിപ്പിച്ചു.

കോന്നി: കോടത്ത് വീട്ടിൽ സുധീഷിന്റെ പാട്ടത്തിന് നടത്തുന്ന കൃഷിയാണ് ഇന്നലെ രാത്രി കാട്ടാന നശിപ്പിച്ചത്. സ്ഥിരമായി കാട്ടാന ശല്യം രൂക്ഷമുള്ള സ്ഥലമാണ് ഇവിടെ നാളിതുവരെയും ഫോറസ്റ്റിന്റെ ഭാഗത്തുനിന്ന് യാതൊരു വിധത്തിലുള്ള നടപടികൾ ഉണ്ടായിട്ടില്ല എന്ന് നാട്ടുകാരും പരാതികൾ ഉന്നയിച്ചു.

Read More

ശാന്തിഗിരി കോളേജ് പ്രിൻസിപ്പലായി ഫാ. ജോസ് തുറവക്കൽ ചുമതലയേറ്റു

തൊടുപുഴ : വഴിത്തല ശാന്തിഗിരി കോളേജ് പ്രിൻസിപ്പലായി ഫാ. ഡോ. ജോസ് തുറവക്കൽ സിഎംഐ ചുമതലയേറ്റു. തേവര സേക്രഡ് ഹാർട്ട് കോളേജ് പ്രിൻസിപ്പലായിരുന്നു. മാർച്ച് 31ന് വിരമിച്ചു. മാന്നാനം കെ.ഇ. കോളേജ്, തേവര കോളേജ് എന്നിവിടങ്ങളിൽ അധ്യാപകൻ, വൈസ് പ്രിൻസിപ്പൽ, പ്രിൻസിപ്പൽ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.

Read More

വാഹനാപകടത്തിൽ പെയിന്റിങ് തൊഴിലാളിയായ യുവാവ് മരണപ്പെട്ടു.

വാഴക്കുളം: വാഴക്കുളം ടൗണിൽ ഉണ്ടായ അപകടത്തിൽ കല്ലൂർക്കാട് സ്വദേശിയായ മണിയന്തടം ശ്രാമ്പിക്കൽ വിമൽ ആണ് മരിച്ചത്.. തിങ്കളാഴ്ച്ച രാത്രി 8 മണിയോടെ ആയിരുന്നു സംഭവം.

Read More

വാഹനാപകടത്തിൽ പെയിന്റിങ് തൊഴിലാളിയായ യുവാവ് മരണപ്പെട്ടു.

വാഴക്കുളം: വാഹനാപകടത്തിൽ പെയിന്റിങ് തൊഴിലാളിയായ യുവാവ് മരണപ്പെട്ടു. വാഴക്കുളം ടൗണിൽ ഉണ്ടായ അപകടത്തിൽ കല്ലൂർക്കാട് സ്വദേശിയായ മണിയന്തടം ശ്രാമ്പിക്കൽ വിമൽ ആണ് മരിച്ചത്.. തിങ്കളാഴ്ച്ച രാത്രി 8 മണിയോടെ ആയിരുന്നു സംഭവം.

Read More

കിണർ വൃത്തിയാക്കുന്നതിനിടെ കിണറ്റിൽ കുടുങ്ങിയ മധ്യവയസ്കനെ തൊടുപുഴ അഗ്നിരക്ഷാ സേന പുറത്തെത്തിക്കുന്നു

തൊടുപുഴ : കിണർ വൃത്തിയാക്കുന്നതിനിടെ കിണറ്റിൽക്കുടുങ്ങിയ മധ്യവയസ്കന് രക്ഷകരായി തൊടുപുഴ അഗ്നിരക്ഷാ സേന. ഇന്ന് രാവിലെ 8 ഓടെ തൊടുപുഴ മാർക്കറ്റിന് സമീപം മുക്കടം ചേരിയിൽ മേരി മാത്യുവിന്റെ വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടയിൽ മൂവാറ്റുപുഴ കാഞ്ഞാംപുറത്ത് അനിൽകുമാർ കെ.ഡി (52) ആണ് കിണറ്റിൽ കുടുങ്ങിയത്. തുടർന്ന് തൊടുപുഴ അഗ്നിരക്ഷാ സേനയെത്തി അനിൽകുമാറിനെ രക്ഷപ്പെടുത്തുകയായിരുന്നു. 50 അടി താഴ്ചയുള്ള കിണറ്റിൽ ഓക്സിജന്റെ അളവ് കുറഞ്ഞതു മൂലം അനിൽകുമാറിന് ശ്വാസതടസം അനുഭവപ്പെടുകയും കിണറ്റിൽ കുടുങ്ങുകയുമായിരുന്നുവെന്ന് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർ പറഞ്ഞു….

Read More

റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ചു ഗുരുതരമായി പരിക്കേറ്റ അങ്കണവാടി അധ്യാപിക മരിച്ചു

പാലാ : കണ്ണാടിയുറുമ്പ് കളപ്പുരക്കൽ തൊട്ടിയിൽ ആശാ സയനൻ (56) നിര്യാതയായി. പാലാ നഗരസഭ 20-ാം വാർഡ് ടൗൺ അങ്കണവാടി ടീച്ചർ ആയിരുന്നു.രണ്ടുദിവസം മുൻപാണ് അപകടം ഉണ്ടായത്. പാലാ മൂന്നാനി ഭാഗത്ത് വെച്ചായിരുന്നു അപകടം. അപകടത്തിൽ ആശയുടെ വാരിയെല്ലുകൾ ഒടിയുകയും ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തിരുന്നു. മാർ ശ്ലീവ മെഡിസിറ്റിയിൽ ചികിത്സയിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്കാരം പിന്നീട്.

Read More

മോഹൻലാൽ – ശോഭന ചിത്രത്തിനു തൊടുപുഴയിൽ തുടക്കം; ചിത്രങ്ങൾ പങ്കുവച്ച് മോഹൻലാൽ

മലയാളി പ്രേക്ഷകരുടെ ഹിറ്റ് ജോഡിയായ മോഹൻലാലും ശോഭനയും ഒന്നിക്കുന്നുവെന്ന വാർത്ത പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. 20 വർഷങ്ങൾക്കു ശേഷമാണ് ഇരുവരും നായികാനായകന്മാരായി എത്തുന്നു എന്നതും വലിയ രീതിയിൽ ചിത്രത്തിന് സ്വീകാര്യത നൽകി. ഇപ്പോൾ സിനിമയുടെ ചിത്രീകരണം ആരംഭിച്ച വിവരം ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ. സിനിമയുടെ പൂജയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ( Mohanlal and Shobana reunited for L360) മോഹൻലാലിൻ്റെ 360-ാം സിനിമയാണിത്. പുതിയ സിനിമയ്ക്ക് എല്ലാവരുടേയും അനുഗ്രഹം തേടിക്കൊണ്ടാണ് പൂജയുടെ ചിത്രങ്ങൾ മോഹൻലാൽ…

Read More