വർത്തമാനംവാഹനാപകടത്തിൽ പെയിന്റിങ് തൊഴിലാളിയായ യുവാവ് മരണപ്പെട്ടു. admin2 years ago2 years ago01 min വാഴക്കുളം: വാഹനാപകടത്തിൽ പെയിന്റിങ് തൊഴിലാളിയായ യുവാവ് മരണപ്പെട്ടു. വാഴക്കുളം ടൗണിൽ ഉണ്ടായ അപകടത്തിൽ കല്ലൂർക്കാട് സ്വദേശിയായ മണിയന്തടം ശ്രാമ്പിക്കൽ വിമൽ ആണ് മരിച്ചത്.. തിങ്കളാഴ്ച്ച രാത്രി 8 മണിയോടെ ആയിരുന്നു സംഭവം. Post navigation Previous: കിണർ വൃത്തിയാക്കുന്നതിനിടെ കിണറ്റിൽ കുടുങ്ങിയ മധ്യവയസ്കനെ തൊടുപുഴ അഗ്നിരക്ഷാ സേന പുറത്തെത്തിക്കുന്നുNext: വാഹനാപകടത്തിൽ പെയിന്റിങ് തൊഴിലാളിയായ യുവാവ് മരണപ്പെട്ടു. Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
സുഹൃത്തുക്കൾ തമ്മിലുണ്ടായ സാമ്പത്തിക തർക്കം കൊലപാതകത്തിലേക്ക് നയിച്ചു admin3 months ago3 months ago 0
മാട്ടുപ്പെട്ടിക്ക് സമീപം സ്കൂൾ കുട്ടികളുമായി വിനോദ സഞ്ചാരത്തിന് വന്ന ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം admin3 months ago3 months ago 0
കന്യാകുമാരി കടലിനു മുകളിലായി ന്യൂനമർദം; അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത admin3 months ago3 months ago 0
പോക്കറ്റിൽനിന്ന് പണമെടുത്തത് തിരിച്ചു ചോദിച്ച വൈരാഗ്യത്തിന് സുഹൃത്തിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു admin3 months ago 0