മരം വീണ് തടസ്സപ്പെട്ട ഗതാഗതം പുന:സ്ഥാപിച്ചു.

കൊച്ചി ധനുഷ് ദേശീയപാതയിൽ കല്ലാർ വട്ടയാറിൽ രാവിലെ മരം വീണ ഗതാഗതം തടസ്സപ്പെട്ടിരുന്നു ഫയർഫോഴ്സ് എത്തി മരം വെട്ടി മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

Read More

സംസ്ഥാനത്ത് മഴ വീണ്ടും കനക്കും; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: ഏതാനും ദിവസത്തെ ഇടവേളക്കൊടുവിൽ സംസ്ഥാനത്ത് ഇന്ന് മഴ വീണ്ടും ശക്തമാകാൻ സാധ്യത. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പ് നൽകി.എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. വടക്കൻ കേരള മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ നിലനിന്നിരുന്ന ന്യൂനമർദ പാത്തിയുടെ സ്വാധീന ഫലമായാണ് നിലവിലെ മഴ.അതേസമയം ഉയർന്ന തിരമാലക്കും കടലാക്രമണത്തിനുമുള്ള സാധ്യത തുടരുന്നതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത തുടരണമെന്നും നിർദ്ദേശമുണ്ട്.അതേസമയം രാജ്യത്തെ വിവിധ ഇടങ്ങളിൽ മഴക്കെടുതി രൂക്ഷമാണ്. ഗുജറാത്തിൽ വീട് തകർന്ന്…

Read More

അശാസ്ത്രീയമായ ഓട നിർമ്മാണം: ഇരട്ടയാർ റോഡിൽ വെള്ളക്കെട്ട്

ഇടുക്കി: കട്ടപ്പന ഇരട്ടയാർ റോഡിൽ പേഴുംക്കവലക്ക് സമീപമുള്ള വെള്ളക്കെട്ട് അപകട ഭീഷണി ഉയർത്തുന്നു. ഓട നിർമാണത്തിലെ അശാസ്ത്രിയതയാണ് മഴപെയ്യുമ്പോൾ വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമെന്നാണ് ഉയരുന്ന ആക്ഷേപം. സമീപത്തുള്ള വീട്ടിലേക്കും സ്ഥാപനത്തിലേക്കും കുട്ടികളടക്കമുള്ളവർ എത്തുന്നത് ഈ മലിന ജലത്തിലൂടെയാണ്. ദിവസങ്ങളായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്നും ദുർഗന്ധവും വമിക്കുന്നുണ്ട്. വെള്ളം ഒഴുകിപ്പോകേണ്ട ഓടയിൽ പൂർണമായും മണ്ണ് നിറഞ്ഞ അവസ്ഥയാണ്. വെള്ളം കെട്ടിക്കിടക്കുന്നതുകൊണ്ട് സാംക്രമിക രോഗങ്ങൾ പടരാനും സാധ്യതയുണ്ട്. ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്നും അടിയന്തിര ഇടപെടലുണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്. ☎️📲 *ചരമ…

Read More

കലുങ്ക് അപകടാവസ്ഥയിൽ; നടപടി സ്വീകരിക്കാതെ പിഡബ്ല്യുഡി അധികൃതർ

വണ്ണപ്പുറം : ആലപ്പുഴ – മധുര സംസ്ഥാന പാതയിലെ കലുങ്ക് അപകടാവസ്ഥയിൽ. വണ്ണപ്പുറം നാൽപതേക്കറിനും ചീങ്കൽസിറ്റിക്കുമിടയിൽ പെട്രോൾ പമ്പിന് സമീപത്തെ കലുങ്കാണ് അപകടസ്ഥിതിയിലായത്. കലുങ്കിൻ്റെ അടിഭാഗത്ത് കോൺക്രീറ്റ് അടർന്ന് കമ്പികൾ തുരുമ്പെടുത്തു ദ്രവിച്ച നിലയിലാണ്. ആദ്യം വാട്ടർ അഥോറിറ്റിയുടെ പൈപ്പ് പൊട്ടി ഇവിടെ കുഴി രൂപപ്പെട്ടിരുന്നു. പ്രദേശവാസികൾ വിവരം അറിയിച്ചതോടെ അധികൃതരെത്തി കുഴി അടയ്ക്കുകയും ചെയ്‌തു. എന്നാൽ വീണ്ടും ഇവിടെ കുഴി രൂപപ്പെടുകയായിരുന്നു. കലുങ്കും റോഡും ചേരുന്നിടത്ത് ഭിത്തി വിണ്ടുകീറിയിട്ടുണ്ട്. ഇരുപതു വർഷത്തിലധികം പഴക്കമുള്ള കലുങ്കാണിത്. നിർമ്മാണ…

Read More

വിദേശ പഠനത്തിന് അർഹത നേടിയ ജസിക്ക ലോപ്പസിനെ ആദരിച്ചു

പീരുമേട് : കുട്ടിക്കാനം മരിയൻ കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം വിദ്യാർഥിനിയായ ജസിക്ക ലോപ്പസിനെ ആദരിച്ചു. ഫ്രഞ്ച് ഗവർമെന്റ് നൽകുന്ന പത്തുലക്ഷം രൂപയുടെ സ്കോളർഷിപ്പ് നേടി ഏഴുമാസത്തെ വിദേശ പഠനത്തിന് അർഹത നേടിയതിനാണ് ആദരവ് നൽകിയത്. കുട്ടിക്കാനം മരിയൻ കോളേജ് മാജിസ് ഓഡിറ്റോറിയത്തിൽ സ്കൂൾ ഓഫ് സോഷ്യൽ വർക്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാരംഭം പരിപാടിയിലാണ് ജെസ്സിക്ക് ആദരവ് നൽകിയത്. എം എസ് ഡബ്ല്യു വിഭാഗം സംഘടിപ്പിച്ച ചടങ്ങിൽ സമരിറ്റൻസ് പ്രസിഡൻറ് ടോണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഡോ….

Read More

ഇരട്ടയാർ നത്തുകല്ലിൽ നിയന്ത്രണം നഷ്ടപ്പെട്ട പിക് അപ്പ് മറിഞ്ഞ് അപകടം

രാവിലേ പതിനൊന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. കട്ടപ്പനയിൽ നിന്നും ഇരട്ടയാർ ഭാഗത്തേക്ക് പോയ പിക്കപ്പ് വാൻ നത്തുകല്ലിന് സമീപം ഇറക്കത്തിൽ വച്ച് നിയന്ത്രണം നഷ്ടപ്പെടുകയും റോഡിൽ നിറുത്തിയിട്ടിരുന്ന മാരുതി കാറിൽ ഇടിക്കുകയും ചെയ്തു. കാറിൽ ഇടിച്ചതിനെ തുടർന്ന് പിക്കപ്പ് വാൻ വെട്ടിക്കുകയും തുടർന്ന് സൈഡിലെ തിട്ടയിൽ കയറി മറിയുകയുമായിരുന്നു. കട്ടപ്പനയിൽ നിന്നും ട്രാഫിക് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Read More

ബസ്സും ബോലോറോയും കൂട്ടിയിടിച്ചു അപകടം

കൊച്ചി : കൊച്ചി ധനുഷ്കോടി ദേശീയപാതകിൽ ചീയപ്പാറയ്ക്ക് സമീപം ബസ്സും ബോലോറോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൊലേറോയിൽ സഞ്ചരിച്ച വർക്ക് ചെറിയ പരിക്കുകൾ ഉണ്ട് ☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1 #kochi #bus #bolero #accident #news #updates #today

Read More

പേരക്കുട്ടിയെ രക്ഷിക്കുന്നതിനടയിൽ മുത്തഛൻ മുങ്ങി മരിച്ചു

ഈരാറ്റുപേട്ട: പേരക്കുട്ടിയെ രക്ഷിക്കുന്നതിനിടയിൽ മുത്തച്ഛൻ മുങ്ങി മരിച്ചു. വൈകിട്ട് 5 മണിയോടു കൂടി യാണ് അപകടം ഉണ്ടായത്. മീനച്ചിലാറ്റിൽ മറ്റയ്ക്കാട് കടവിലാണ് മുത്തച്ചനായ വടക്കേ താഴത്ത് സലീം (62) മാ ണ് മുങ്ങി മരിച്ചത്. പേരമകൻ സുൽത്താൻ (9) നിസാര പരിക്കുകളോടെ ഈരാറ്റുപേട്ട പി.എം സി ഹോസ്പിറ്റലിൽ ചികിൽസയിലാണ്. സലീമിൻ്റെ മൃതദേഹം പി.എം.സി മോർച്ചറിയിൽ. ☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1 #erattupetta #news #updates #today

Read More

സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു; വിദ്യാർത്ഥികൾക്ക് പരിക്ക്

സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു; വിദ്യാർത്ഥികൾക്ക് പരിക്ക് മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ സ്കൂൾ ബസ് നിയന്ത്രണം തെറ്റി മതിലിലിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഫാ ജോസഫ് മെമ്മോറിയൽ സ്കൂളിലെ ബസാണ് അപകടത്തിൽ പെട്ടത്. മൂവാറ്റുപുഴ കാക്കശ്ശേരി-കാളിയാർ റോഡിൽ വെച്ചാണ് അപകടമുണ്ടായത്. മഴയുളള സമയത്ത് വളവിൽ വച്ച് ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Read More

66 -ആം മൈലിനു സമീപം കാറിന് തീ പിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ആളെ തിരിച്ചറിഞ്ഞു.

കുമിളി : ഇന്നലെ കുമളിയിലുണ്ടായ വാഹന അപകടത്തിൽമരണപ്പെട്ടത് കുമളി സ്പ്രിംഗ് വാലി കോഴിക്കോട്ട് വീട്ടിൽ മുൻ ബിവറേജ് ജീവനക്കാരൻ കൂടിയായറോയി സെബാസ്റ്റ്യൻ(64) ആണെന്ന് തിരിച്ചറിഞ്ഞു. അറുപത്തിയാറാംമൈൽ കുരിശുപള്ളി ഇറക്കം ഇറങ്ങി വരുന്നതിനിടെ കാറിൽനിന്നും പുക ഉയരുകയായിരുന്നു. ഈ സമയം കാറിന് പിന്നിൽ വന്നിരുന്ന ബൈക്ക് യാത്രികൻ, കാറിനെ മറികടന്ന് ബൈക്ക് നിർത്തി കാറിൽ നിന്നും ഡ്രൈവറോട് ഇറങ്ങാൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ കാറിനുള്ളിൽ അതിവേഗം തീ പടരുകയും കാർ നിയന്ത്രണം നഷ്ടപ്പെട്ട് നിർത്തിയിട്ടിരുന്ന ബൈക്കിൽ വന്നിടിച്ചു കയറുകയുമായിരുന്നു.കാറിന്റെ ഡോർ…

Read More