ഈരാറ്റുപേട്ട: പേരക്കുട്ടിയെ രക്ഷിക്കുന്നതിനിടയിൽ മുത്തച്ഛൻ മുങ്ങി മരിച്ചു. വൈകിട്ട് 5 മണിയോടു കൂടി യാണ് അപകടം ഉണ്ടായത്. മീനച്ചിലാറ്റിൽ മറ്റയ്ക്കാട് കടവിലാണ് മുത്തച്ചനായ വടക്കേ താഴത്ത് സലീം (62) മാ ണ് മുങ്ങി മരിച്ചത്. പേരമകൻ സുൽത്താൻ (9) നിസാര പരിക്കുകളോടെ ഈരാറ്റുപേട്ട പി.എം സി ഹോസ്പിറ്റലിൽ ചികിൽസയിലാണ്. സലീമിൻ്റെ മൃതദേഹം പി.എം.സി മോർച്ചറിയിൽ.
☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#erattupetta #news #updates #today
