admin

ആനസങ്കേതങ്ങളില്‍ കണക്കെടുപ്പ്

അന്തര്‍ സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരമുള്ള കാട്ടാനകളുടെ കണക്കെടുപ്പ് ഇടുക്കിയിൽ ആരംഭിച്ചു. കേരളത്തിലെ നാല് ആനസങ്കേതങ്ങളിലായാണ്  കണക്കെടുപ്പ് നടക്കുക.ഇതിന്റെ ഭാഗമായി 1300 ഓളം ഉദ്യോഗസ്ഥര്‍ക്കും വാച്ചര്‍മാര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്.ആനമുടി ആനസങ്കേതത്തില്‍ 197 ബ്ലോക്കുകളാണ് ഉള്ളത്. നിലമ്പൂര്‍ 118, പെരിയാര്‍ 280, വയനാട് 89 ബ്ലോക്കുവീതവും ഉണ്ട്. ഓരോ ബ്ലോക്കിലും പരിശീലനം നേടിയ കുറഞ്ഞത് മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയും  കണക്കെടുപ്പ്  നടക്കും. ഇന്നലെ (23 മെയ്) നേരിട്ടുള്ള കണക്കെടുപ്പ് രീതിയായ ബ്ലോക്ക് കൗണ്ട്…

Read More

മലങ്കര ഡാമിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു

തൊടുപുഴ : ജലനിരപ്പ് ഉയർന്നതോടെ മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകൾ കൂടി ഇന്നലെ തുറന്നു. ഇതോടെ തുറന്ന ഷട്ടറുകളുടെ എണ്ണം നാലായി. ഇന്നലെ തുറന്ന രണ്ടു ഷട്ടറുകൾ 50 സെന്റി മീറ്റർ വീതവും നേരത്തെ തുറന്നവ 20 സെന്റിമീറ്റർ വീതവുമാണ് ഉയർത്തിയിട്ടുള്ളത്. ഇതേത്തുടർന്ന് തൊടുപുഴ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയർന്നു. ആവശ്യമെങ്കിൽ കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കുമെന്നും ആറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്…

Read More

ചരമഅറിയിപ്പ്

തെക്കുംഭാ​ഗം : റിട്ട. എയർഫേഴ്സ് ഉദ്യോ​ഗസ്ഥൻ പൈകട പരേതനായ ജോർജ്ജ് റ്റി.സിയുടെ (ബേബിച്ചേട്ടൻ) ഭാര്യ ഫിലോമിന ജോർജ്ജ് (79) നിര്യാതയായി. സംസ്കാരം (24/05/2024) വെള്ളി ഉച്ചക്ക് രണ്ടിന് വീട്ടിൽ ആരംഭിച്ച് കല്ലാനിക്കൽ സെ. ജോർജ്ജ് പള്ളിയിൽ. പരേത തെക്കുംഭാ​ഗം വട്ടക്കുന്നേൽ കുടുംബാ​ഗമാണ്. ഭൗതിക ശരീരം  വെള്ളിയാഴ്ച്ച രാവിലെ എട്ടു മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരും. മക്കൾ : റീന രാജൻ ഓസ്ട്രേലിയ, ബീന സജീവ് പാരിപ്പിള്ളി, ലീന ജോർജ്ജ് തെക്കുംഭാ​ഗം.മരുമക്കൾ : രാജൻ ശൗര്യമാക്കൽ (ഓസ്ട്രേലിയ), സജീവ് ഷൈലഭവൻ…

Read More

കാറും ജീപ്പും കൂട്ടി ഇടിച്ച് അപകടം.

ഇരട്ടയാർ : കാർഗിൽ പടിയിൽ ആണ് ജീപ്പും കാറും തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1 #erattayar #accidentnews

Read More

SSLC പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും A+ ഉണ്ടോ? പ്രതിവർഷം 10,000 രൂപ ലഭിക്കുന്ന വിദ്യാധൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം

ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി ഷിബുലാലിന്റെ മേൽനോട്ടത്തിൽ സരോജനി ദാമോദരൻ ഫൗണ്ടേഷൻ നൽകുന്ന വിദ്യാധൻ സ്ലോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി ജൂൺ 30. വിദ്യാർത്ഥികൾക്ക് സ്വന്തമായുള്ളതും സാധുവായതുമായ മെയിൽ അഡ്രസ്സ്, ഓൺലൈൻ അപേക്ഷാ സമയത്തു നൽകണം. തുടർന്നുള്ള എല്ലാ ആശയവിനിമയവും മെയിലിലൂടെ ആയിരിക്കും. പ്ലസ് വൺ പഠനത്തിനാണ് ആദ്യഘട്ടത്തിൽ സ്കോളർഷിപ്പ് നൽകുന്നത്. 10,000 രൂപ വീതം പ്ലസ് വൺ, പ്ലസ് ടു പഠനത്തിന് വിദ്യാർത്ഥികൾക്കു ലഭിയ്ക്കും. നിശ്ചിത ഗ്രേഡ് തുടർന്നുള്ള പഠനത്തിൽ നിലനിർത്തിയാൽ…

Read More

മഴ ആരംഭിച്ചതോടെ വൈറൽ പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പിടിപെടാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തുക.

ജലദോഷം, എച്ച്1 എൻ1 ഇൻഫ്ലുൻസ, കോവിഡ്-19 തുടങ്ങിയ വൈറസ് പരത്തുന്ന രോഗങ്ങൾ പിടിപെടാതിരിക്കാൻ അടിക്കടി കൈകൾ കഴുക, കുട്ടികൾ ഉൾപ്പെടെ എല്ലാവരും വീടിനു പുറത്തുപോകുമ്പോൾ തുവാല കയ്യിൽ കരുതുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക. പൊതുസ്ഥലത്ത് തുപ്പുന്നത് പൂർണമായും ഒഴിവാക്കണം. പനിയോ ജലദോഷമോ ബാധിച്ചാൽ പൊതുസ്ഥലങ്ങളിൽ പോകുന്നതും ഒഴിവാക്കണം, അത്യാവശ്യത്തിനു പുറത്തുപോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം. വൈറസ് രോഗങ്ങൾക്ക് ആന്റിബയോട്ടിക്കുകൾ ഫലപ്രദമല്ലാത്തതിനാൽ ആന്റിബയോട്ടിക് മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ വാങ്ങി ഉപയോഗിക്കുന്നത് കർശനമായും ഒഴിവാക്കണം. ഡോക്ടറുടെ…

Read More

കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ മഴക്കാല രോഗങ്ങൾക്കെതിരെ ശുചീകരണ – പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ മഴക്കാല രോഗങ്ങൾക്കെതിരെ ശുചീകരണ – പ്രതിരോധ പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ ശ്രീമതി സുമിത സാബുവിന്റെ നേതൃത്വത്തിൽ തുടക്കമായി. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ശ്രീ ഷിവാഗോ തോമസ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിനു ഇ പി ആരോഗ്യ ബോധവൽക്കരണ സന്ദേശം നൽകി. ശ്രീമതി ശ്രീജ JHI, മരുതൂർ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജിഷ ടീച്ചർ, അംഗൻവാടി വർക്കർ ഗ്രേസി പോൾ, അംഗൻവാടി ഹെല്പർ ശ്രീമതി സലു സുകു, വാർഡ്…

Read More

ചരമ അറിയിപ്പ്

തുടങ്ങനാട് : വിച്ചാട്ട് വി.എം മാത്യു (88) (കൊച്ചുകുട്ടി) നിര്യാതനായി.സംസ്കാര ശുശ്രൂഷകൾ 23-05-2024 വ്യാഴം ഉച്ചകഴിഞ്ഞ് 2.30 -ന് ഭവനത്തിൽ ആരംഭിച്ച് തുടങ്ങനാട് സെൻ്റ് തോമസ് ഫൊറോനാ പള്ളിയിൽ മക്കൾ : മോളി ജോസ് മണക്കാട് തൊടുപുഴ, ബെന്നി (പാലാവയൽ കാസർഗോഡ്), ബിജു, ബിസി.മരുമക്കൾ : ഔസേപ്പച്ചൻ പൂക്കളത്തേൽ വെള്ളിയാമറ്റം, ബിജി ജോസ് ചെമ്പരത്തി മുതലക്കോടം (ടീച്ചർ സെൻ്റ് മേരിസ് HSS നാഗപ്പുഴ), ബിന്ദു തുരുത്തിയിൽ എലിക്കുളം, സീമ അടയ്ക്കാപാറ കടനാട്, സാബു പോണാട്ട്മേല്കാവുമറ്റം.ഭൗതിക ശരീരം വ്യാഴം…

Read More

KSRTC ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം

പുനലൂർ മുവാറ്റുപുഴ മെയിൻ ഈസ്റ്റൺ ഹൈവേയിൽ പുനലൂർ നെല്ലിപ്പള്ളി പോളിടെക്നിക്കിനു മുന്നിൽ ഇന്ന് രാവിലെ 23/05/2024-ന് നടന്ന അപകടം. ആളപായങ്ങളില്ല.

Read More

ചരമ അറിയിപ്പ്

കൂത്താട്ടുകുളം : ഉപ്പുകണ്ടം കവലയിൽ ബേക്കറി നടത്തിയിരുന്ന പാലക്കുഴ കട്ടയ്ക്കൽ (തോട്ടുപുറത്ത്) ഷിജു കുര്യാക്കോസ് (ബിനോയി- 52) അന്തരിച്ചു. സംസ്കാരം 24/05/2024 വെള്ളിയാഴ്ച്ച 11-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 12-ന് പാലക്കുഴ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ : നെല്ലിമോളം പ്ലാച്ചേരിൽ ഷിബി. മക്കൾ: മരിയ, ലിയ. സഹോദരങ്ങൾ : ഷിജി കുടിയിരിക്കൽ, മാമലശേരി, ബിജി കുന്നേൽ, കുന്നയ്ക്കാൽ #koothattukulam #charamanews

Read More