admin

ദുരന്തമുഖത്ത് ആശ്വാസമേകാൻ ലെഫ്. കേണൽ മോഹൻലാൽ വയനാട്ടിൽ എത്തി

മേപ്പാടി: ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ വയനാട് മുണ്ടക്കൈ ചൂരൽമലയിൽ നടൻ മോഹൻലാൽ എത്തി. ലെഫ്റ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ സൈനികര്‍ക്കൊപ്പമാണ് എത്തിയത്. ആർമി ക്യാമ്പിലെത്തിയ മോഹൻലാൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കും. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ താരം സംഭാവന ചെയ്തിരുന്നു. മോഹൻലാൽ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വെെകാരികമായ കുറിപ്പും ഏറെ ശ്രദ്ധനേടിയിരുന്നു. മുൻപും ഐക്യത്തോടെയും ഒരുമയോടെയും ദുരിതങ്ങളെ നേരിട്ടുള്ള നാടാണ് കേരളം എന്നും ഇതും നമ്മൾ മറികടക്കുമെന്നുമാണ് മോഹൻലാൽ കുറിച്ചത്. ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഓരോ…

Read More

ഏലത്തട്ട, മോഷണവും,ശരം ചെത്തും പ്രതികളിൽ ഒരാൾ പിടിയിൽ..

കട്ടപ്പന,കോഴിമല,ഏലത്തോട്ടങ്ങളിൽ നിന്നും ഏലത്തട്ട മോഷണവും ശരം, ചെത്തും വ്യാപകമായിരുന്നു, കഴിഞ്ഞ മാസം – 11ാം തിയതി ഞായറാഴ്ച പകൽ 11 മണിയോടുകൂടി കോഴിമല മുരിക്കാട്ടുകൂടിയിൽ ലാലിച്ചൻ എന്നയാളുടെ പാട്ടത്തിനു കൊടുത്തിരിക്കുന്ന ഏലത്തോട്ടത്തിൽ നിന്നുമാണ്,തട്ടയും ശരവും മോഷണം പോയത് ഏകദേശം മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിൽ.. നഷ്ടമുണ്ടായതായി.തോട്ട ഉടമ പറഞ്ഞു ഞായറാഴ്ച പകൽ 11 മണിയോടുകൂടി തോട്ടം ഉടമ കാട്ടിൽ എത്തിയപ്പോൾ കണ്ടാലറിയാവുന്ന മൂന്ന് വ്യക്തികൾ വെട്ടിയെടുത്ത തട്ടയും ശരവുമായി ഓടുന്നതാണ് കണ്ടത് തോട്ട ഉടമ കട്ടപ്പന പോലീസ്…

Read More

നീണ്ടപാറക്ക് സമീപം നാഷ്ണൽ പെർമിറ്റ് ലോറി നിയന്ത്രണംവിട്ട് വീടിനു മുകളിൽ പതിച്ചു

കോതമംഗലം : നീണ്ടപാറക്ക് സമീപം നാഷ്ണൽ പെർമിറ്റ് ലോറി നിയന്ത്രണംവിട്ട് വീടിനു മുകളിൽ പതിച്ചു. ഇടശ്ശേരി വർഗീസിൻ്റെ വീടിന് മുകളിലേക്കാണ് ലോറി പതിച്ചത്.നേര്യമംഗലം – നീണ്ടപാറ റോഡിൽ ഡബിൾ കുരിശിന് താഴെ ഇടുക്കി ഭാഗത്തേക്ക് പോകുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയാണ് റോഡിന് സമീപത്തെ വീടിന് മുകളിൽ പതിച്ചത്. ഇന്നലെ ഉച്ചക്ക് 12 ഓടെയായിരുന്നു അപകടം.മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവെ നിയന്ത്രണം വിട്ട് റോഡിൻ്റെ ഓരത്തെ ബാരിക്കേഡ് ഇടിച്ച് തകർത്ത് പത്തടി താഴ്ചയിലിരിക്കുന്ന വീടിന്റെ മുകളിലേക്ക് പതിക്കുകയായിരുന്നു. ലോറി…

Read More

മുള്ളരിങ്ങാട് അമായൽതൊട്ടി പാലത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണു

വണ്ണപ്പുറം : മുള്ളരിങ്ങാട് അമായൽതൊട്ടി പാലത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണു. മുള്ളരിങ്ങാട് ലൂർദ് മാതാ പള്ളിയ്ക്ക് സമീപത്തായാണ് പാലം സ്ഥിതി ചെയ്യുന്നത്. നിത്യേന നിരവധി പേരാണ് മുള്ളരിങ്ങാട് നിന്ന് പാലം കടന്ന് അമയൽതൊട്ടി ഭാഗത്തേയ്ക്ക് പോകുന്നത്. പാലത്തിലൂടെ ഭാരവാഹനങ്ങൾ അല്ലാത്തവ കടന്ന് പോയിരുന്നു. ഇന്നലെ വൈകിട്ടാണ് പാലത്തോട് ചേർന്ന സംരക്ഷഭിത്തിയുൾപ്പെടെയുള്ള പുഴയോരം ഇടിഞ്ഞത്. തുടർന്ന് വാഹനങ്ങൾ പോലും കടന്ന് പോകുന്നത് അപകട ഭീഷണിയിലായി. ഇടിഞ്ഞ ഭാഗത്തിന്റെ മറുഭാഗത്ത് കൂടിയാണ് കാൽനട യാത്രക്കാർ സഞ്ചരിക്കുന്നത്. സംരക്ഷണ ഭിത്തി…

Read More

കര്‍ക്കടക വാവ്; കൊച്ചി മെട്രോ ഇന്നും നാളെയും അധിക സര്‍വീസ് നടത്തും

കൊച്ചി: കൊച്ചി മെട്രോ സര്‍വീസ് ഇന്നും നാളെയും അധിക സര്‍വീസ് നടത്തും. കര്‍ക്കടക വാവ് പ്രമാണിച്ചാണ് ഇന്നും നാളെയും കൊച്ചി മെട്രോ സര്‍വീസ് സമയം കൂട്ടിയത്. ഇന്ന് തൃപ്പൂണിത്തുറയില്‍ നിന്ന് ആലുവയിലേക്ക് രാത്രി 11നും 11.30 നും സര്‍വീസ് ഉണ്ടാകും. നാളെ ആലുവയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് പുലര്‍ച്ചെ 5 നും 5.30 നും സര്‍വീസ് ഉണ്ടാകും. അതേസമയം ആലുവ മഹാദേവ ക്ഷേത്രത്തില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായുള്ള അവസാനവട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. മണപ്പുറത്ത് 45 ബലിത്തറകളാണ് ഇത്തവണ ഒരുക്കുന്നത്. മഴയെത്തുടര്‍ന്ന്…

Read More

മുണ്ടക്കൈ ഭാഗത്ത്‌ ബെയ്‌ലി പാലം അതിവേഗതയിൽ നിർമ്മിച്ച ഇന്ത്യൻ കരസേനയുടെനായകൻ നമ്മുടെ തൊടുപുഴക്കാരൻ

Maj Gen VT Mathew…ജൂലൈ 1 നാണ് അദ്ദേഹം കർണാടകയും കേരളവും ഉൾപ്പെട്ട ആർമി ഏരിയയുടെ ജനറൽ കമ്മാന്റിങ് ഓഫീസർ ആയി ചാർജ്‌ടുത്തത്.35 വർഷത്തെ സർവിസ് പൂർത്തിയാക്കിയ അദ്ദേഹംകഴക്കൂട്ടം സൈനിക സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയതാണ്..സല്യൂട്ട് ഇന്ത്യൻ ആർമി ❤

Read More

എവിടെയും എത്തിക്കാം, 12 മിനുട്ടുകൊണ്ട് സജ്ജമാക്കാം, വ്യോമസേനയുടെ പോർട്ടബിൾ ആശുപത്രി;

ഒരുപാടാളുകളെ ബാധിക്കുന്ന ദുരന്തങ്ങളുണ്ടാകുമ്പോൾ ഏറ്റവും അവശ്യസംവിധാനമാണ് ആശുപത്രികൾ. അപകടം നടന്ന സ്ഥലങ്ങളിൽ നിന്ന് ആശുപത്രികളിലേക്കുള്ള ദൂരവും അവിടേക്ക് എത്തിപ്പെടാനുള്ള സമയവും മരണ സംഖ്യ കൂടുന്നതിന് കാരണമാകാറുമുണ്ട്. അങ്ങിനെയെങ്കിൽ ദുരന്തമുഖത്തേക്ക് എത്തിക്കാവുന്ന പൂർണ്ണസജ്ജമായ ആശുപത്രികളുണ്ടെങ്കിലോ, അത് ബാധിക്കപ്പെട്ടവ‍‍ർക്ക് വലിയ കൈത്താങ്ങാണ്. ഇങ്ങനെ ടെക്നോളജിയുടെ എല്ലാ സാധ്യതതകളും ഉപയോ​ഗിക്കുന്നത് തന്നെയാണ് ഇന്ത്യയുടെ രക്ഷാപ്രവർ‌ത്തന സംവിധാനം. കാടായാലും മലയായാലും ദ്വീപായാലും എവിടെയും എത്തിക്കാവുന്ന സംവിധാനം ഇന്ന് ഇന്ത്യയുടെ പക്കലുണ്ട്. മണിക്കൂറുകൾകൊണ്ട് മുണ്ടക്കൈയിൽ സൈന്യം നി‍ർമ്മിച്ച ബെയ്ലി പാലം പോലെ, ആകാശത്തുനിന്ന് ഭൂമിയിലേക്ക്…

Read More

റോഡരികിൽ ടയർ താഴ്ന്നു ; കണ്ടതോ പഴക്കമുള്ള കിണർ

കോട്ടയം : ഇന്നലെ വൈകുന്നേരം 5. 15 മണിക്ക് സെന്റ്. മേരീസ്‌ റോഡിൽ (മണർകാട് പള്ളിക്കും ആശുപത്രിക്കും ഇടയിലുള്ള കണിയാൻകുന്നിലേക്കുള്ള വഴി) ടയർ താഴ്ന്നു അവിടെ കണ്ടെത്തിയ പഴക്കമുള്ള കിണർ.

Read More

വിശ്രമമില്ലാതെ സൈന്യം! രാത്രിയിലും ബെയ്ലി പാലം നിർമാണം, ഉച്ചയ്ക്ക് ശേഷം പണി പൂർത്തീകരിക്കും

കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ണായകമായ ബെയ്‌ലി പാലത്തിൻ്റെ നിര്‍മ്മാണം പുരോഗമിക്കുന്നു.പണി പൂർത്തീകരിച്ചാൽ ജെസിബി വരെയുള്ള വാഹനങ്ങൾ ബെയിലി പാലത്തിലൂടെ കടന്നുപോകാനാവും.മണിക്കൂറുകൾക്കുള്ളിൽ മുണ്ടക്കൈ ഭാഗത്തുള്ള കരയിൽ പാലം ബന്ധിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. ഉച്ചയ്ക്ക് ശേഷം പണി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.കരസേനയുടെ അംഗങ്ങളാണ് പാലം നിര്‍മ്മിക്കുന്നത്. രാത്രിയിലും തുടർന്ന പാലത്തിന്റെ നിർമാണം രാവിലെ അന്തിമഘട്ടത്തിലെത്തി നിൽക്കുകയാണ്. ചൂരൽ മലയിൽ ഒരു വശത്ത് കെട്ടിടങ്ങളുള്ളതിനാൽ പാലത്തിൻ്റെ തൂൺ സ്ഥാപിക്കുന്നതിൽ പ്രയാസമുണ്ട്. അതാണ് പാലത്തിൻ്റെ പണി വൈകാൻ കാരണം. പുഴയിൽ പ്ലാറ്റ്ഫോം നിര്‍മ്മിച്ച്…

Read More

അപകടം മുൻകൂട്ടി അറിയാം; ഉരുൾപൊട്ടൽ അറിയാൻ ആപ്പും വെബ്സൈറ്റും, ഒരാഴ്ച്ചയ്ക്കുള്ളിൽ ഉപയോഗ സജ്ജമാക്കും

കേരളത്തിലെ ഉരുൾപൊട്ടൽ സാധ്യത മനസിലാക്കി മുൻകരുതലെടുക്കാൻ ജിഎസ്ഐ തയാറാക്കിയ മൊബൈൽ ആപ്പും വൈബ്സൈറ്റും ജനങ്ങൾക്ക് ലഭ്യമാക്കും. ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞ 19ന് നടന്നിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ആപ്പും വെബ്സൈറ്റും ഒരാഴ്ച്ചയ്ക്കുള്ളിൽ ഉപയോഗ സജ്ജമാക്കും. ലാൻഡ് സ്ലൈർ് സസ്പെക്ടബിലിറ്റി മാപ്പ് (LSM) എന്നാണ് ഈ ആപ്പിന്റെ പേര്. മുന്നറിയിപ്പ് പ്രകാരം ജനങ്ങളെ മാറ്റിപാർപ്പിക്കാൻ പുതിയ സംവിധാനം വരുന്നതോടെ കഴിഞ്ഞേക്കും. കേരളത്തിൽ സംഭവിച്ച ഓരോ ദുരന്തങ്ങൾക്ക് ശേഷം വിദഗ്ധ സംഘങ്ങൾ നൽകുന്ന നിർദേശങ്ങൾ പലതും സ്വീകരിക്കാതെ പോകുന്നത് പതിവാണ്. ഈ…

Read More