കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

ഇടുക്കി : പീരുമേട് തട്ടാത്തികാനത്തിനു സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം ശക്തമായ മൂടൽമഞ്ഞും മഴയും ആണ് അപകടത്തിന് കാരണമായത് നിയന്ത്രണം നഷ്ടമായ വാഹനം റോഡിന്റെ വശത്തെ ഓടയിലേക്ക് മറിയുകയായിരുന്നു വാഹന യാത്രക്കാരെ നിസ്സാരപരിക്കുകളോട് പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

#newsupdate #latestnews #newshour #newslive #live #livevartha #nattuvarthakal #viralnews #accident #accidentnews #peerimedu #caraccident

Leave a Reply

Your email address will not be published. Required fields are marked *