മുട്ടം : കടന്നൽ കൂട് നശിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ കടന്നൽ കുത്തേറ്റ് താഴെ വീണ് പരിക്കേറ്റ മുട്ടം ഇല്ലിചാരി നഗർ വെട്ടിക്കൽ സുരേഷ് നിര്യാതനായി.
സംസ്കാരം ഇന്ന് (13/11/2025) വ്യാഴം രാവിലെ 11 മണിക്ക് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ നടന്നു.
ഭാര്യ പരേതയായ സനിത. മക്കൾ അശ്വിൻ, അർജുൻ, ആദിത്യൻ.
തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു സുരേഷ്. മരത്തിൽ കയറി കടന്നൽകൂട് നശിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ കടന്നൽ കുത്തേറ്റ് താഴെ വീണ് പരിക്കേറ്റ് തൊടുപുഴ സ്മിത ഹോസ്പിറ്റലിൽ ആയിരുന്നു.
#newsupdate #latestnews #newshour #newslive #live #livevartha #nattuvarthakal #viralnews #muttom

