ഇടുക്കി : ഇന്നലെ ഉപ്പുതോട് പ്രകാശ് റോഡിനരികിൽ വേയ്സ്റ്റ് ഇട്ട വ്യക്തിയെ ഹരിതകർമ്മ സേനാംഗങ്ങൾ ആയ ശ്രീമതി ടെസ്സി ജോസ്ഫും ശ്രീമതി സിന്ധു വിജയനും മുന്നിട്ടിറങ്ങി കണ്ടെത്തി. വേയ്സ്റ്റുമായി വന്നയാൾ ആരും കാണുന്നില്ല എന്ന് നോക്കി വേയ്സ്റ്റ് തട്ടിയിട്ട് പോവുകയായിരുന്നു. ഉടൻതന്നെ ഹരിതകർമ്മ സേനാംഗങ്ങൾ കടക്കാരനെ കണ്ടെത്തുകയും അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് അയാൾ കുറ്റം സമ്മതിപ്പിക്കുകയും ഫൈൻ ഈടാക്കുകയും ചെയ്തു.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
