കട്ടപ്പന:കട്ടപ്പനയിലെഹൈറേഞ്ച് റിസോർട് ഉടമയും, റോട്ടറി ക്ലബ് പ്രസിഡന്റുമായ രാജേഷ് നാരായണനെ പോക്സോ കേസിൽ.ഇന്നലെ (15/12/2024)ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പ്രതിയെ കോടതിയിൽ ഹാജരാക്കി, അപ്പോൾ പ്രതി ദേഹസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പരിശോധനയ്ക്കു ശേഷം പ്രതിയെ തിരികെ ഉപ്പുതറ പോലീസ് പീരുമേട് ജയിലിലേക്ക്മാറ്റികയും ചെയ്തു.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#hirange #resortowner #poscocase#arrested#remanded#idukki #Kattappana #today #news #updates #nattuvarthakal
