വിനോദസഞ്ചാരത്തിനായി എത്തിയ യുവാക്കളുടെ വാഹനം അപകടത്തിൽപ്പെട്ടു.

ഇടുക്കി :പൂപ്പാറ തലകുളം ഭാഗത്താണ് അപകടം ഉണ്ടായത്. മഹാരാഷ്ട്രയിൽ നിന്നും വിനോദസഞ്ചാരത്തിനായി എത്തിയ യുവാക്കളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത് അഞ്ച് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത് വെളിപ്പിന് രണ്ട് മണിക്കാണ് അപകടം ഉണ്ടായത് നിസാര പരിക്കുകളോടെ യുവാക്കൾ രക്ഷപ്പെട്ടു ഒരാളുടെ കാലിന് പൊട്ടൽ ഏറ്റിട്ടുണ്ട് ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ശാന്തൻപാറ പോലിസ് മേൽനടപടികൾ സ്വികരിച്ചു.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#accident #accidentnews #santhanpara #pooppara #idukki #today #news #updates #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *