കട്ടപ്പന: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ്, ബേർഡ്‌സ് ക്ലബ് ഇൻ്റർനാഷണൽ, എംജി സർവകലാശാല എൻ.എസ്.എസ് എന്നിവരുടെ നേതൃത്വത്തിലാണ് കട്ടപ്പനയിൽ ഫിലിം ഫെസ്റ്റിവെൽ സംഘടിപ്പിക്കുന്നത്. കട്ടപ്പന സന്തോഷ് തിയറ്റർ, മിനി സ്റ്റേഡിയം, ഓസാനം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് പ്രദർശനം. 20 രാജ്യങ്ങളിൽ നിന്നുള്ള പരിസ്ഥിതി പ്രമേയമായുള്ള 70 സിനിമകൾ പ്രദർശിപ്പിക്കും. പ്രവേശനം സൗജന്യമാണ്. മിനി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങ് എംജി സർവകലാശാല വൈസ് ചാൻസലർ പ്രോഫ. ഡോ. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്യുതു .ഡിസംബർ 4, 5 തീയതികളിലാണ് ഫിലിം ഫെസ്റ്റിവൽ നടക്കുന്നത് . സൗജന്യമായി ഫെസ്റ്റിവെല്ലിൽ പങ്കെടുക്കാവുന്നതാണ്.
☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#international #natures #film #festivel #today #news #updates #nattuvarthakal
