മൂലമറ്റം : സംഗമം ജംഗ്ഷനിൽ ഇപ്പോൾ നടന്ന അപകടമാണ്. കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ വന്ന ചെറുപ്പക്കാർക്ക് പരിക്കുണ്ട്. മൂലമറ്റം സ്വദേശികൾ എന്നാണു അറിയാൻകഴിഞ്ഞത്.
☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1 #accident #bike #car #moolamatto #news #updates #onlinemedia #nattuvarthakal