സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

ഇടുക്കി: പതിനാറുകാരിയായ സ്‌കൂൾ വിദ്യാർഥിനിയെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷം ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇടുക്കി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു‌. പീരുമേട് കരടിക്കുഴി പട്ടുമുടി എസ്‌റ്റേറ്റ് ഹൗസ് നമ്പർ 189-ൽ കുമാർ (23)യാണ് അറസ്റ്റിലായത്. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട ശേഷം പെൺകുട്ടിയെ വിവാഹ വാഗ്‌ദാനം നൽകിയാണ് 2023 സെപ്റ്റംബർ മുതൽ ഒരു വർഷക്കാലം പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#idukki #news #updates #onlinemedia #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *