തൊടുപുഴ : കേരള വാട്ടർ അതോറിറ്റിയുടെ മെയിൻ പൈപ്പ് ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി ശനി (02.11.2024), ഞായർ (03.11.2024) ദിവസങ്ങളിൽ തൊടുപുഴ നഗരസഭയുടെ പരിധിയിൽ വരുന്ന 1 മുതൽ 22 വരെയുള്ള വാർഡുകളിൽ കുടിവെള്ള വിതരണം പൂർണമായോ ഭാഗികമായോ തടസപെടും. അറ്റകുറ്റപണികൾ പൂർത്തീകരിക്കുന്നമുറക്ക് ശുദ്ധജലവിതരണം പൂർവസ്ഥിതിയിൽ പുനഃസ്ഥാപിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#water #authority #thodupuzha #news #updates #onlinemedia #nattuvarthakal